`

സാറേ എനിക്ക് പോയിട്ട് വേറെ ആവശ്യം ഉണ്ട്.. ഒന്ന് വേഗം വേണം

അറ്റൻഡർ വന്നു പറഞ്ഞു സിന്ധു മാത്രം അകത്തേക്ക് വരുക മറ്റുള്ളവരെ പിന്നെ വിളിക്കും അവൾ അരുണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൻ പോകാൻ പറഞ്ഞു അവൾ ഡോർ തുറന്ന് അകത്തേക്ക് കയറിയ ഓഫീസർ സിദ്ധാർത്ഥ ഫോണിൽ മെസ്സേജ് അയക്കുന്ന തിരക്കിനിടയിൽ അവളോട് ഇരിക്കാൻ പറഞ്ഞതും സിന്ധു എന്നാണ് പേര് .

   

അല്ലേ സാർ മോളുടെ നിന്റെ അമ്മയുടെ മുഖം നീ ശ്രദ്ധിച്ചു ആമുഖത്തെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വലിയ ദുഃഖം അതിന് കാരണം നീ മാത്രമാണ് അച്ഛന്റെ മുഖത്തും അത് നിനക്ക് കാണാനായിട്ട് കഴിയും പക്ഷേ പ്രണയം തലക്കെ പിടിച്ച് നിന്റെ തലച്ചോറിൽ ഇത് കാണാൻ കഴിയില്ല എന്ന് മാത്രം.