`

ഈ വീഡിയോ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കും!⚠️

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024ൽ ഒരു രാത്രി കൊണ്ട് 200ലധികം പേരുടെ ജീവനെടുത്ത മുണ്ടക്കൈ ഒരൽപുട്ടിൽ നടക്കുന്ന വേദനയിൽ നിന്നും ഇന്നും മലയാളികൾ കരകയറിയിട്ടില്ല അപ്പോഴാണ് വീണ്ടും കാലവർഷം നേരത്തെ എത്തിയ കേരളത്തിനകത്ത് ദുരന്തം വിതയ്ക്കുന്നത് .

   

ഇപ്പോൾതന്നെ ഗവൺമെന്റ് ഉരുൾപൊട്ടൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് ഉരുൾപൊട്ടൽ എവിടെവച്ച് എപ്പോൾ എങ്ങനെ സംഭവിക്കും എന്ന് പ്രഭജിക്കൽ അത്ര എളുപ്പമുള്ള കാര്യമെല്ലാം അതിനാൽ തന്നെ ഉരുൾപൊട്ടൽ എന്നും എന്നെ ബാധിക്കില്ല എന്ന് കരുതി വീഡിയോ ചെയ്യാൻ വരട്ടെ.