വെറും 30 ഇഞ്ച് വീതിയും മുഴുവൻ ക്രൂഡോയിൽ കൊണ്ട് നിറഞ്ഞ ഒരു പൈപ്പിനുള്ളിൽ പുറംലോകം അറിയാതെ നിങ്ങൾ കുടുങ്ങിപ്പോകുന്ന ഒരു സിറ്റുവേഷൻ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ അതും നിങ്ങൾ ട്രാപ്പ് ആക്കുന്നത് കടലിന്റെ ആഴത്തിൽ വച്ചിട്ടാണെങ്കിലും ഏതോ സർവ്വേയിൽ ഹോളിവുഡ് സിനിമയിലെ.
കഥ പോലെ നിങ്ങൾക്ക് ഇത് തോന്നുമെങ്കിലും ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് ഇത്തരത്തിൽ അഞ്ച് പേരാണ് ഒന്ന് ശ്വാസം പോലും വിടാൻ കഴിയാത്ത രീതിയിൽ 30 ഇഞ്ച് മാത്രം വീതിയുള്ള ഒരു ഓയിൽ പൈപ്പിനുള്ളിൽ കടലിനടിയിൽ വച്ച് കുടുങ്ങി പോയത്.