`

20 ലക്ഷം ടയറുകൾ അമേരിക്ക കടലിൽ കളഞ്ഞതെന്തിന്?😱

1972 ഫ്ലോറിഡയിലെയും സമുദ്ര ഭാഗത്തേക്ക് കുറച്ചു ബോട്ടുകൾ കടന്നുവരുന്നു അത് വെറും വോട്ടുകൾ അല്ലായിരുന്നു കാരണം ആ ബോട്ടുകളിൽ നിറയെ ഉണ്ടായിരുന്നത് ആയിരത്തോളം ടയറുകൾ ആയിരുന്നു അത് അങ്ങനെ ബോട്ടുകളിൽ ഉണ്ടായിരുന്ന ആയിരത്തോളം പഴയ വാഹനങ്ങളുടെ ടയറുകൾ കടലിലേക്ക് .

   

വലിച്ചെറിയാൻ ആരംഭിച്ചു അവർ വളരെ ആവശ്യത്തോടെ ആയിരുന്നു കടലിന്റെ ഉള്ളിലേക്ക് ടയറിൽ നിക്ഷേപിച്ചിരുന്നത് പക്ഷേ തങ്ങൾ ചെയ്യുന്നത് വർഷങ്ങൾക്കുശേഷം വലിയ ഒരു വിപത്തായി മാറുമെന്ന് അവർ അറിയുന്നുണ്ടായിരുന്നില്ല.