`

അത്ഭുതകരമായ ഈ ഫ്രണ്ട്ഷിപ്പ്, മോഹൻലാൽ ആൻഡ് ശ്രീനിവാസൻ കൂട്ടുകെട്ട്.

മോഹൻലാലിനെ മോഹൻലാൽ ആക്കിയത് അയാൾ 90 കൾക്ക് ഇപ്പുറം അഭിനയിച്ച മാസ്മരിക കഥാപാത്രങ്ങളോ മോഹൻലാലിന്റെ മാർക്കറ്റ് വികസിപ്പിച്ച പുലിമുരുകനോ ലൂസിഫറോ ഒന്നുമല്ല. ഈ പറഞ്ഞ സിനിമകളേക്കാൾ മോഹൻലാലിനെ മോഹൻലാൽ ആക്കിയത് അനശ്വരമായ അദ്ദേഹത്തിൻറെ ജനപ്രീതിക്ക് അടിത്തറ ആയത് അയാൾ അഭിനയിച്ചാൽ ബോയ് നെക്സ്റ്റ് ഡോർ കഥാപാത്രമാണ്. അത്തരം കഥാപാത്രങ്ങൾ മർമ്മമായ സിനിമകളാണ് ശ്രീനിവാസൻ എഴുതിയ ശ്രീനിവാസനും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമകൾ നാടോടി കാറ്റും.

   

ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റും, മിഥുനം അടക്കം നിരവധി സിനിമകൾ. ഒരു തലമുറയ്ക്ക് അവരുടെ ദൈനംദിന പട്ടിണികൾ ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങൾ തരികിടകൾ തെമ്മാടിത്തരങ്ങൾ ഏറ്റവും റിലേറ്റ് ചെയ്യാനും തിയേറ്ററിലെ ഇരുട്ടിൽ അനുഭവിച്ച കഥാസൻസിൽ സ്വന്തം ദൈനംദിന പ്രശ്നങ്ങൾ മറക്കാനും സഹായിച്ച സിനിമകൾ. ഇന്നത്തെ സിനിമ ആസ്വാദക സമൂഹത്തിന്റ വലിയൊരു വിഭാഗം അവരുടെ സിനിമകൾ കണ്ട് വളർന്നവരാണ്. അതുകൊണ്ട് ചിരിച്ചവരാണ് കരഞ്ഞവരാണ്.

ആ സിനിമകൾ കണ്ട് ഉള്ളിൽ സിനിമയുണ്ടാക്കാൻ ഉള്ള സ്വപ്നങ്ങൾ ചിറക് മുളച്ചവരാണ് അവരുടെ സ്വപ്നങ്ങൾ അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമാർഷിച്ച് വിമർഷകർ ആയവരാണ് ആ സിനിമയുടെ അതിൻറെ സൗന്ദര്യത്മകത യുടെ രാഷ്ട്രീയത്തെ വിമർശിക്കുമ്പോൾ പോലും ലാലും ശ്രീനി യും സൃഷ്ടിച്ച സിനിമകളുടെ ക്രാഫ്റ്റിനോട് അതിൻറെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരുണ്ട്.

Leave a Reply