മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം, രചന സലീബ് ഇൻ ഹാസിം. സാർ, അയാൾ എന്നെ ജീവിക്കാൻ അനുവദിക്കില്ല എന്ന് എങ്ങനെയെങ്കിലും സഹായിക്കണം. അത്യാവശ്യം സുന്ദരിയായ യുവതിയുടെ അപേക്ഷ കേട്ട ഇൻസ്പെക്ടർ രാജീവ് ആദ്യം അവരെ ആവാതചൂടം നോക്കി, എന്തോ വലിയ പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്ന് വിളിച്ചറിയിക്കുന്ന രീതിയിൽ കണ്ണൊക്കെ കലങ്ങി വിയർത്തു കുളിച്ച് വല്ലാത്ത ഒരു ഭാവത്തിൽ ആണ് അവരുടെ നിൽപ്പ് കാണാനും വലിയ തിരക്കേട് ഒന്നുമില്ല അത്യാവശ്യം സൗന്ദര്യം ഉണ്ട്. നിങ്ങൾ ഇരിക്കൂ ആദ്യം ഒന്ന് കംഫർട്ട് ആക്കിയിട്ട് കാര്യങ്ങൾ ചോദിച്ചറിയാം രാജീവ് മുന്നിലുള്ള കസേരയിലേക്ക് കൈനീട്ടിയപ്പോൾ അവർ മടിച്ചു മടിച്ചാണ് കസേരയിലേക്ക് കയറിയിരുന്നു. ദാ.. ആദ്യം കുറച്ച് വെള്ളം കുടിക്കൂ…
തൊട്ടുമുന്നിലിരുന്ന ക്ലാസും വെള്ളവും എടുത്ത് അവർക്ക് നേരെ നീട്ടിയപ്പോൾ എതിരോന്നും പറയാതെ അതു വാങ്ങി ഒറ്റയടിക്ക് കുടിച്ചു തീർത്തു. മേശപ്പുറത്ത് വെച്ചതിനുശേഷം ദയനീയമായി രാജീവിനെ നോക്കി. എന്താണ് നിങ്ങളുടെ പേര്… വീട് ഏത് ഭാഗത്താണ്.. അവർ സാരി തലപ്പുകൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് ഒപ്പിക്കൊണ്ട് എന്റെ പേര് ലത എന്നാണ് വീട് ഇവിടെ അടുത്ത് തന്നെയാണ്. ഇവിടുന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിക്കുള്ള പ്ലൈവുഡ് കമ്പനിക്ക് പുറകിൽ. പറഞ്ഞു നിർത്തിയതിനുശേഷം അവർ രാജീവന്റെ അടുത്ത ചോദ്യത്തിനായി കാത്തിരുന്നു.മ്മ്….
അല്ല, ആരാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.. എന്താണ് പ്രശ്നം? ചോദിച്ച ഉടനെ ഉത്തരം പറയാൻ കാത്തിരുന്നത് പോലെ, ഞാൻ ശരിക്കും ഒന്ന് ഉറങ്ങിയിട്ട് മാസങ്ങളായി സാറേ.. അയാൾ എന്നെ ജീവിക്കാൻ അനുവദിക്കില്ല, എനിക്ക് അതിൽ നിന്ന് രക്ഷപ്പെടണം. അതും പറഞ്ഞ് ഏങ്ങലടിച്ച അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് രാജീവിന് അറിയില്ലായിരുന്നു. നിങ്ങൾ കരയാതെ കാര്യം പറയൂ… ആരാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്?.
മറ്റാരുമല്ല എന്റെ ഭർത്താവ് തന്നെ എന്ന അവരുടെ മറുപടി കേട്ടപ്പോഴാണ് രാജീവിന് സമാധാനമായത്. കുടുംബ കലഹമാണ്, ചിലപ്പോൾ കുടിച്ചിട്ട് വന്ന ഈ പെണ്ണിനെ ടോർച്ചർ ചെയ്യുന്നുണ്ടാകും അല്ലെങ്കിൽ സംശയരോഗം. എല്ലാ ആ സാധനത്തിനെ ഒന്ന് കണ്ടാൽ ആർക്കായാലും ഒന്ന് സംശയിക്കാൻ തോന്നും എന്നൊക്കെ ഓർത്തുകൊണ്ട്, നിങ്ങൾ ഒരു കാര്യം ചെയ്യ് ഒരു കമ്പ്ലൈന്റ് എഴുതി തന്നേക്കു എത്രയും പെട്ടെന്ന് തന്നെ അന്വേഷിച്ച് നടപടിയെടുക്കാം.