`

അപ്പു പറഞ്ഞ കമൻറിന് കല്യാണി സോറി പറഞ്ഞു.

പ്രണവ് മോഹൻലാലും കല്യാണ പ്രിയദർശനം ഒന്നിച്ച് സ്ക്രീനിൽ എത്തുന്നത് കാണാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. മരക്കാറിലും ഹൃദയത്തിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായി ക്ലിക്കായിരുന്നു. മരക്കാരിൽ ചുരുങ്ങിയ റോളിൽ മാത്രം ഇരുവരും ഉണ്ടായിരുന്നുവെങ്കിൽ പോലും അതിനെല്ലാം വളരെ മനോഹരമായ ഒരു വൈബ്രന്റ് മൂട് കൊണ്ടുവരാൻ ഇവർക്കും ആയിരുന്നു. അതിനുശേഷം എത്തിയ ഹൃദയത്തിലും മികച്ച രീതിയിൽ ഇരുവരുടെയും കെമിസ്ട്രി വർക്കഔട്ടും ആയി.

   

പ്രണവ് മോഹൻലാലും ഒത്തുമുള്ള സൗഹൃദത്തെക്കുറിച്ചും മരക്കാർ അറബിക്കടലിന്റെ സിംഹം ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായ ചില രസകരമായ നിമിഷങ്ങളെ കുറിച്ചും ഒക്കെ സംസാരിക്കുകയായിരുന്നു കല്യാണം പ്രിയദർശൻ മരയ്ക്കാറിലെ പാട്ടുകൾ കേൾക്കുമ്പോൾ അറിയാമല്ലോ ആസിനിലെ എൻറെ കോസ്റ്റ്യൂമും വളരെ ഹെവി ആണ്. എൻറെ സ്കർട്ട് പിടിക്കാൻ തന്നെ രണ്ടുപേർ വേണം പിന്നെ മേക്കപ്പും കാര്യങ്ങളും ഒക്കെയായി കുറെ പേരുണ്ട്.

അപ്പു ആണെങ്കിൽ ചെയ്യുന്ന ആളാണ്. അദ്ദേഹം വേണമെങ്കിൽ അസിസ്റ്റൻസിന് അങ്ങോട്ട് ഫാൻ പിടിച്ചു കൊടുക്കും. അങ്ങനെ ഒരു സോങ് ഷൂട്ട് ചെയ്യുമ്പോൾ എൻറെ ഡ്രസ്സ് പിടിക്കാനും സെറ്റ് ചെയ്യാനും ടച്ചപ്പ് ചെയ്യാനും ഒക്കെ കുറെ ആൾക്കാർ എൻറെ ചുറ്റും ഉണ്ട്. ഇത് കുറച്ചുനേരം നോക്കി ശേഷം അപ്പു എൻറെ അടുത്ത് വന്നിട്ട് യു മേക്ക് മി ലുക്ക് വെരി ബാഡ് എന്നു പറഞ്ഞു ഇത്രയും ആൾക്കാരെ ഇനി കൊണ്ടുവരരുത് എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. സോറി അപ്പു ഇത് എപ്പോഴും ഉണ്ടാവുന്ന ആളുകൾ അല്ല എന്നായിരുന്നു എന്റെ മറുപടി.

Leave a Reply