`

കല്യാണ മുഹൂർത്ത സമയത്ത് വധുവിന്റെ വീട്ടിലെത്തിയ യുവാവിന്റെ കണ്ണ് നിറഞ്ഞുപോയി.

മല്ലൂസ് സ്റ്റോറീസ് സ്വാഗതം സമയം അർദ്ധരാത്രി പിന്നിട്ടിരിക്കുന്നു മഴ പെയ്യുന്നത് പോലെയാണ് മഞ്ഞുപെയ്യുന്നത്. വീതി കുറഞ്ഞ് ചെങ്കുത്തായ കയറ്റിറക്കം മുള ദുർഘടം പിടിച്ച ചുരത്തിലൂടെ വളരെ സാവധാനമാണ് തൻറെ ജീപ്പ് ഓടിക്കുന്നത് ഗ്ലാസ്സിൽ വീഴുന്ന ഹിമഗണങ്ങളെ പ്രതിരോധിക്കാൻ വൈപ്പറുകൾ ശക്തിയായി പ്രവർത്തിക്കുന്നുണ്ട്. ദൂരെ നിന്നും കുറുക്കന്മാരുടെ ഓരിഇടൽ കേൾക്കാം. ജീപ്പിനുള്ളിലെ സ്റ്റീരിയോയിൽ നിന്നും ഒഴുകിയെത്തുന്ന ഗാനം ആസ്വദിച്ച് കയ്യിലിരുന്ന ബിയർ ഇടയ്ക്കു വായിലേക്ക് കമഴ്ത്തി സാവധാനം വാഹനം ഓടിക്കുന്നതിനിടയിലാണ് പെട്ടെന്ന് മുന്നിലേക്ക് എന്തോ ചാടിയത്. ഒരു നിമിഷം അയാൾ സഡൻ ബ്രേക്ക് വാഹനം നിർത്തി. കടുത്ത കോട കാരണം ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല.

   

വല്ല പനിയും മൃഗങ്ങളും ആകുമോ അയാൾ ഒരു അല്പം വീഡിയോയുടെ ജീപ്പിൽ നിന്നും ഇറങ്ങി പുറത്തിറങ്ങിയപ്പോഴാണ് ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ അയാൾ കണ്ടത് ബാഗും പിടിച്ച് വീതിയോടെ നിൽക്കുന്ന ഒരു ചെറുപ്പകാരിയും ചെറുപ്പക്കാരനും, സാർ …ഞങ്ങളെ ആ സ്റ്റാൻഡ് വരെയൊന്ന് കൊണ്ടുവിടുമോ പ്ലീസ്.. മുന്നിൽ നിന്നും കൈകൂപ്പി കണ്ണീരോടെ അപേക്ഷിക്കുന്നവരെ കണ്ടാ ഇയാൾക്ക് അവരുടെ അപേക്ഷ നിരസിക്കാൻ കഴിഞ്ഞില്ല.

കയറാൻ പറഞ്ഞു. പാട്ടിൻറെ ശബ്ദം അല്പം കുറച്ച് അയാൾ ജീപ്പെടുത്തു. ഇടയ്ക്ക് അവളുടെ മുഖത്തേക്ക് ഇടം കണിട്ട് നോക്കി. രണ്ടുപേരുടെയും മുഖത്തെ ഭയം മാറിയിട്ടില്ല. ഒളിച്ചോട്ടം ആണല്ലേ? ഹേ.. പിന്നെ അവർ ഒന്നും ഞെട്ടി. പിന്നെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. വെട്ടം കുറഞ്ഞാൽ ആനയും പുലിയും ഇറങ്ങുന്ന കാട ഒളിച്ചോട്ടം പകലാക്കാവുന്നതായിരുന്നില്ലെ നല്ലത്. അത്… അവളൊന്നു വിക്കി നാളെ എന്റെ കല്യാണമാണ് സാർ. അറിയാതെ അയാളുടെ കാലുകൾ ഒന്നും ബ്രേക്ക് അമർന്നു. ഒരു മുരളച്ചയോടെ വണ്ടി നിന്നു അയാൾ ജീപ്പിൽ നിന്നും ഇറങ്ങി രണ്ടുപേരോടും ഇറങ്ങാൻ പറഞ്ഞു. ബാങ്ക് മാറോടു അടക്കി പിടിച്ചു പേടിച്ച് നിൽക്കുന്ന അവളുടെ നേർക്ക് അയാൾ കൈ നീട്ടിയെങ്കിലും പല്ല് കടിച്ചു കടിച്ച് അയാൾ കൈ പിൻവലിച്ച് ബോണറ്റിൽ ആഞ്ഞടിച്ചു.

Leave a Reply