`

മക്കളെ നല്ല രീതിയിൽ വളർത്താൻ ശൗചാലയം വൃത്തിയാക്കാൻ പോകേണ്ടി വന്ന പിതാവിൻറെ അവസ്ഥ.

വാർത്തകൾ ആദ്യമായി അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പുതുപുത്തൻ വാർത്തകൾ നേരത്തെ ലഭിക്കാൻ ബെൽ ബട്ടൻ ക്ലിക്ക് ചെയ്യാൻ മറക്കരുത്. മക്കൾക്ക് ഒരു കുറവും വരാതെ പൊന്നുപോലെ നോക്കാനാണ് എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറ്. അതിനാൽ എന്ത് കഷ്ടപ്പാടുകൾ സഹിച്ചും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്. മക്കൾക്ക് നാണക്കേടാകും എന്ന് കരുതി സ്വന്തം ജോലി മറച്ചുവയ്ക്കുകയും പെൺമക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പിതാവിൻറെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

   

ഫോട്ടോ ജേണലിസ്റ്റ് ആയ ജെപി ആകാശാണ് ഇംപ്ലീസ് ഈ പിതാവിൻറെ കഥ ലോകത്തോട് പങ്കുവെച്ചത്. ഇംപ്ലീസ് എന്ന അച്ഛൻറെ കഥ ഇങ്ങനെയാണ് ഭാര്യയുടെ മരണത്തോട് അമ്മയില്ലാത്ത മൂന്ന് പെൺകുഞ്ഞുങ്ങൾ എന്ത് കഷ്ടപ്പാട് സഹിച്ചും വലിയ നിലയിലേക്ക് എത്തിക്കണമെന്ന ചിന്ത മാത്രമാണ് ദരിദ്രനായ ഇംപ്ലീസിന് ഉണ്ടാകുന്നത്. മക്കളാകട്ടെ പഠിക്കാൻ മിടുമിടുക്കർ ആയിരുന്നു .ദിവസം വേദനത്തിൽ ജോലി ചെയ്യുന്നു എന്നു പറഞ്ഞ് ദിവസവും ജോലിക്ക് പോകുന്ന ഇംപ്ലീസിന്റെ ജോലി യഥാർത്ഥത്തിൽ ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ജോലിയായിരുന്നു.

എന്നാൽ തൻറെ ജോലിയെപ്പറ്റി മക്കൾ അറിഞ്ഞാൽ നാണക്കേട് ആകും കൂട്ടുകാരുടെ മുന്നിൽ നാണം കെടും എന്ന് പേടിച്ച് ഇംപ്ലീസ് ഒന്നും തന്നെ തന്റെ മക്കളോട് പറഞ്ഞിരുന്നില്ല ധരിക്കാൻ ഒരു ഷർട്ട് പോലും വാങ്ങാതെ അദ്ദേഹം എല്ലാം തന്നെ മക്കളുടെ പഠനത്തിനായി ഉപയോഗിച്ചു. പണിയും കഴിഞ്ഞ് വീട്ടിലെത്തുന്ന അച്ഛൻറെ കയ്യിൽ നിന്നും ഒരു ഉരുള ചോറ് വാങ്ങി കഴിക്കാൻ മൂന്നു പെൺമക്കളും വാശി പിടിച്ചിരുന്നു. എന്നാൽ സൗജന്യങ്ങൾ വൃത്തിയാക്കുന്ന കൈകൾ കൊണ്ട് മക്കൾക്ക് ചോറ് വാരി നൽകാൻ ഇംപ്ലീസ് തയ്യാറായില്ല.