പലപ്പോഴും നാം നല്ലപോലെ ജീവിച്ചു വരുന്ന സമയത്ത് ആയിരിക്കാം മറ്റുള്ള ആളുകളുടെ കണ്ണ് ദോഷവും, ദൃഷ്ടി ദോഷവും എല്ലാം ഏൽക്കുന്നതും വീട്ടിലേക്ക് ഉള്ള നെഗറ്റീവ് എനർജികൾ കടന്നുവരുന്നത്. എന്നാൽ ഇവയെല്ലാം നമ്മുടെ ജീവിതത്തെ ദോഷകരമായി പലപ്പോഴും ബാധിക്കുന്നു. എന്നാൽ ഇവയിൽ നിന്നെല്ലാം രക്ഷപ്പെടുന്നതിന് വേണ്ടിയും ഉത്തരത്തിലുള്ള കണ്ണേറ് ദോഷങ്ങൾ നമുക്ക് ഏൽക്കാതിരിക്കാൻ വേണ്ടി പലതരത്തിലുള്ള ചെടികൾ നമുക്ക് വീടിന് ചുറ്റുമായി വളർത്താം. ഈ ചെടികളുടെ സാമീപ്യം നമുക്ക് ദോഷങ്ങൾ ഏൽക്കാതിരിക്കാൻ സഹായകമാകുന്നു.
കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടിയാണ് കള്ളിപ്പാല. കള്ളിപ്പാല വീടിന്റെ നാല് മുക്കിലും വളർത്താവുന്നതാണ്. ഇത് വളർത്തുന്നത് നമ്മുടെ വീട്ടിലേക്കുള്ള നെഗറ്റീവ് എനർജികളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ചെടിയാണ് ഒരിക്കലും ഇത് കിണറിനോട് ചേർന്ന് വളർത്താൻ പാടുള്ളതല്ല, കാരണം വിഷാംശം ഉള്ള ഒരു ചെടിയാണ് ഇത്. മറ്റൊരു ചെടിയാണ് തെറ്റ് വീടിന്റെ പ്രധാന വാതിലിന്റെ വലതുഭാഗത്തായി തെച്ചി വളർത്തുന്നത് വളരെ അഭികാമ്യമാണ്.
ലക്ഷ്മി സാന്നിധ്യമുള്ള ഒരു ചെടിയാണ് തെച്ചി. അതുകൊണ്ടുതന്നെയാണ് പൂജയ്ക്കും മറ്റും തെച്ചിപ്പൂവ് ഉപയോഗിക്കുന്നതായി നാം കാണാറുള്ളത്. ഏറ്റവും പ്രധാനമായും ചുവന്ന തെച്ചിയാണ് ഉചിതം. മറ്റൊരു ചെടിയാണ് മുള. വീടിന്റെ കിഴക്ക് മൂലക്ക്, വടക്കു കിഴക്ക് മൂലയ്ക്ക് ആയി മുള വക്കുന്നത് വീട്ടിലേക്ക് പോസിറ്റീവ് എനർജികൾ കൊണ്ടുവരും. ഇതേ കൂട്ടത്തിൽ തന്നെ പെടുന്ന മറ്റൊരു ചെടിയാട് മഞ്ഞൾ. വീടിന്റെ തിരുമുൻപിലായി ഒരു മൂഡ് മഞ്ഞൾ വളർത്തുന്നത് വളരെ ഉത്തമമാണ്. മൈലാഞ്ചി ചെടിയും ഇങ്ങനെ വളർത്താം.