നമ്മളുടെ വാസ്തുശാസ്ത്രത്തിൽ വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞിട്ടുണ്ട് നമ്മളുടെ വീടിൻറെ ചുറ്റുവട്ടത്ത് നമ്മുടെ വീടിന് ചുറ്റും ഏതൊക്കെ തരത്തിലുള്ള വൃക്ഷങ്ങളും ചെടികളും ആകാം ഏതൊക്കെ വൃക്ഷങ്ങളും ചെടികളുമാണ് പാടില്ലാത്തത് എന്നുള്ള കാര്യം നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളുമൊക്കെ നട്ടുവളർത്തുന്നവരാണ് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല ഈ ചെടികളും വൃക്ഷങ്ങളും നമുക്ക് ഭാഗ്യം കൊണ്ടു വരുന്നവയാണ് അല്ലെങ്കിൽ നമ്മളുടെ ജീവിതത്തിൽ ആ ഒരു നിർഭാഗ്യം കൊണ്ടു വരുന്നവയാണ് എന്നൊക്കെയുള്ള കാര്യങ്ങൾ ഇത് നമ്മളുടെ ഭാരതീയ ശാസ്ത്രങ്ങളിൽ മാത്രമല്ല.
അറേബ്യൻ അല്ലെങ്കിൽ ചൈനീസ് അസ്ട്രോളജി ഇത്തരത്തിലുള്ള വൃക്ഷങ്ങളെ പറ്റി വളരെ കൃത്യമായിട്ട് തന്നെ പറയുന്നുണ്ട് എന്നുള്ളതാണ് അതിനു ഉദാഹരണമാണ് നമ്മൾ ഏറ്റവും കൂടുതൽ അലങ്കാരമായിട്ട് നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്ന ഓർക്കിഡ് ചെടികൾ നമ്മുടെ വിദേശ നാടുകളിലുള്ള അസ്ട്രോളജി പ്രകാരം വീടിൻറെ മുൻഭാഗത്ത് വെക്കാൻ പാടില്ല എന്നുള്ളതാണ് പറയുന്നത്.
നമ്മളൊക്കെ പലരും അത് തിരിച്ചറിയാതെ പുഷ്പങ്ങൾ ഏറ്റവും മനോഹരമായിട്ട് ഡെക്കറേറ്റീവ് ആയിട്ട് നമ്മുടെ വീടിൻറെ തിരുമുമ്പിൽ തന്നെ വച്ച് വളർത്തുന്ന ഒരു രീതിയാണ് ഉള്ളത് എന്നാൽ വിദേശ അസ്ട്രോളജി കളി തുറന്നു പുറത്തേക്ക് വരുന്ന ആ ഒരു പ്രധാന വാതിലിന്റെ നേരെയുള്ള ഭാഗങ്ങൾ ഒന്നും തന്നെ പുഷ്പങ്ങൾ വരാൻ പാടില്ല എന്നുള്ളതാണ് വളർത്താൻ പാടില്ല എന്നുള്ളതാണ് പറയുന്നത് ഒരുപാട് കാര്യങ്ങൾ നമുക്ക് അറിയാത്തതുകൊണ്ട്.
നമ്മളുടെ ഒരു സാഹചര്യത്തിലും കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചെടികളും വൃക്ഷങ്ങളും ഏതൊക്കെയാണ് നമ്മുടെ വീടിനു ചുറ്റും വരാൻ പാടില്ലാത്തത് അല്ലെങ്കിൽ നമ്മുടെ വീട്ടിൽ വളർന്നാൽ നമുക്ക് വീടിനും വ്യക്തികൾക്കും ആ കുടുംബത്തിലെ ഗൃഹനാഥനും ഒക്കെ ദോഷമായിട്ട് വരുന്ന ആ മരങ്ങളും ചെടികളും ഏതൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്.ബാക്കി സ്റ്റോറി അറിയാം വീഡിയോ കാണുക.