റൂമിനുള്ളിലേക്ക് കടന്നുവന്ന അവളെ കണ്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത് ആരൊക്കെയോ വേഷം കെട്ടിച്ച് ഒരുക്കി വിട്ടേക്കുന്നു. കയ്യിലുള്ള പാൽ ഗ്ലാസ് പകുതിയേ ഉള്ളൂ ബാക്കി മുഴുവൻ തൂത്ത് കാണും അവളുടെ അച്ഛനെയും അമ്മയും അവരുടെ മരണശേഷം തനിച്ചായ ഇവൾ തന്റെ അച്ഛനും അമ്മയ്ക്കും ഇവളോട് തോന്നിയ അമിത സ്നേഹം അനുകമ്പ ആരോരുമില്ലാത്തതിന്റെ സഹതാപം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങളുണ്ട് ദേവലക്ഷ്മി ഇന്നെൻറെ ജീവിതത്തിൻറെ ഭാഗമാകാൻ അവളുടെ മുറപ്പെണ്ണ് തന്നെയാണ് എനിക്ക് അവകാശപ്പെട്ടവൾ പക്ഷേ അങ്ങനെയൊരു കണ്ണിലൂടെ ഇന്നുവരെ അവളെ കണ്ടിട്ടില്ല.
എന്റെ സങ്കല്പങ്ങൾക്ക് നേരെ വിപരീതമാണ് അവൾ തനി നാട്ടുമ്പുറത്തുകാരെ തലനിറയെ എണ്ണയും സാരിയും വലിയ കറുത്ത വട്ടപ്പൊട്ടും വെച്ച് നടക്കുന്ന അസ്സൽ പട്ടിക്കാട് പുറത്ത് ഒരു പെണ്ണായി പോലും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല ആദ്യരാത്രിയിലെ ഒഴിഞ്ഞുമാറ്റം അവളെ കണ്ണിൽ പൊടിഞ്ഞ നനവ് കണ്ടപ്പോൾ മനസ്സിലായിരുന്നു പക്ഷേ അതൊന്നും ഗൗനിക്കാതെ ഞാനൊരു സൈഡിലായി ചുരുണ്ടുകൂടി പിന്നീട് അങ്ങോട്ടും ഇതുതന്നെയായിരുന്നു പതിവ്.
ഒഴിഞ്ഞുമാറ്റവും അവഗണനയും ഒക്കെ മാറി ഇപ്പോൾ അവളെ കണ്ടുമുട്ടുന്ന ചീത്തയും പറയാറുണ്ട് ഒന്നും തിരിച്ചു പറയാനില്ല അവൾ കണ്ണ് നിറച്ച് താഴേക്ക് നോക്കി നിൽക്കും. എന്റെ എല്ലാ കാര്യവും അവൾ തന്നെയാണെന്ന് നോക്കാറ് ഞാൻ മനപ്പൂർവ്വം വൈകി വരുന്ന രാത്രികളിൽ എന്നെ കാത്തിരിക്കുന്നുണ്ടാവും ഓഫീസിൽ മറന്നു വെക്കുന്ന ഫയൽ വീട്ടിൽ വന്ന് തപ്പും അതവരുടെ അശ്രദ്ധയാണെന്ന് പറഞ്ഞ് അതിന് വഴക്കുണ്ടാക്കും ഒരിക്കൽ വീട്ടിൽ വച്ച് കാണാതായപ്പോൾ ഞാൻ അവളെ കൈവെച്ചു.
അലർച്ച കേട്ടാണ് അമ്മ വന്നത് കാര്യം തിരക്കിയപ്പോൾ ഓഫീസിലെ ഇംപോർട്ടന്റ് ആയ കാര്യങ്ങൾ ഉള്ള പെൻഡ്രൈവ് ആണെന്ന് കൊണ്ടുപോയി കളഞ്ഞു ഒട്ടും കരുണയില്ലാതെ പറഞ്ഞു കളഞ്ഞു അവളിൽ കരച്ചിലിന്റെ നേർത്ത വിങ്ങിപ്പൊട്ടൽ പുറത്തേക്കു വരുന്നത് കേൾക്കുന്നുണ്ടായിരുന്നു അമ്മ അവളെ നോക്കിയപ്പോൾ ഞാൻ കണ്ടിട്ടില്ല അമ്മേ എന്ന് അവൾ നോവോട് പറയുന്നുണ്ടായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.