`

നിങ്ങളുടെ ആഗ്രഹം നടക്കാൻ ഈ മന്ത്രം ജപിക്കുക

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ താൻ പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്. നമ്മളെ പരീക്ഷിക്കും അത് നമ്മൾ ക്ഷമയോടുകൂടി ഭഗവാനെ കൈവിടാതെ പ്രാർത്ഥിച്ചു കൊള്ളുക എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പരിഹാരം എന്ന് പറയുന്നത് ഭഗവാൻ ഏതെങ്കിലും ഒരു കാര്യം നമുക്ക് നടത്തി തന്നില്ല ഭഗവാനോട് നമ്മൾ വളരെയധികം കരഞ്ഞപേക്ഷിക്കുന്നു ഭഗവാൻ നടത്തി തന്നില്ല എന്ന് കരുതി ഭഗവാനോടുള്ള ഭക്തിയിൽ ഒരു ശതമാനം അരശതമാനം പോലും കുറവുണ്ടാകാൻ പാടില്ല എന്നുള്ളതാണ്.

   

ഭഗവാൻ തന്നു തരാതെയും പരീക്ഷിക്കും ഭഗവാനെ വിശ്വാസത്തോടുകൂടി വിളിക്കുക എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഒരു കാര്യം ഭഗവാൻ നമ്മളുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല നമ്മുടെ ആഗ്രഹത്തിന് വിപരീതമായിട്ടാണ് നടക്കുന്നത് എന്നുണ്ടെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല ഭഗവാൻ അതിനേക്കാൾ നല്ല പ്ലാനും പദ്ധതിയും നമ്മളുടെ മേൽ ഉണ്ട് അതുകൊണ്ടാണ് അങ്ങനെയൊക്കെ സംഭവിക്കുന്നത് ഒരുപക്ഷേ വലിയൊരു അപകടത്തിൽ നിന്ന് മാറ്റി വിടുന്നതിന്റെ ഒരു തുടക്കമായിരിക്കും നമ്മൾ ആഗ്രഹിച്ച കാര്യം ആഗ്രഹിച്ച സമയത്ത് നടക്കാതിരുന്നത് എന്ന് പറയുന്നത്.

നല്ലൊരു നാളെ വരാനിരിക്കുന്നു എന്നുള്ളതാണ് മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. അധ്യായത്തിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഓം നമശിവായ മന്ത്രംനമ്മൾ എന്താണ് ചെയ്യേണ്ടത് ഓം നമശിവായ മന്ത്രം ജപിക്കാൻ ഏറ്റവും ഉത്തമമായ സമയവും സന്ദർഭവും എപ്പോൾ വേണമെങ്കിലും ജമിക്കാൻ ഭഗവാനെ എപ്പോ വേണമെങ്കിലും വിളിക്കാതിരുന്നത് തെറ്റില്ല പക്ഷേ മുടങ്ങാതെ ചിട്ടയോടുകൂടി നമ്മുടെ വീട്ടിൽ കുഞ്ഞുമക്കൾ ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ അവർക്കൊക്കെ പറഞ്ഞുകൊടുത്തു ഞാൻ ഈ പറയുന്ന കണക്ക് നിങ്ങൾ ചെയ്യിപ്പിക്കുകയാണ് എന്നുണ്ടെങ്കിൽ കൃത്യമായിട്ട് നിങ്ങൾക്ക് ഭഗവാൻറെ കടാക്ഷം ലഭിക്കുന്നതായിരിക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.