പലപ്പോഴും നാം നല്ല രീതിയിൽ ജീവിക്കുന്നത് കാണുന്നത് ഇഷ്ടമില്ലാതെ നമ്മുടെ ജീവിതം നശിപ്പിക്കുന്നതിനായി ചില വസ്തുക്കൾ ആളുകൾ നൽകുന്നതായി കാണപ്പെടാറുണ്ട്. എന്ന് ചില മനസ്സറിഞ്ഞുകൊണ്ട് നൽകുന്നതായിരിക്കും കാര്യം അറിവില്ലാതെ തന്നെ നമുക്ക് കൈമാറ്റം ചെയ്യുന്ന ചില വസ്തുക്കൾ നമ്മുടെ നാശത്തിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ മറ്റുള്ളവരെ നമുക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ നമ്മുടെ കുടുംബത്തിന് ആശയം വരുത്തിവെക്കുന്ന ചില വസ്തുക്കളെ നാം തിരിച്ചറിയണം. ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എള്ള്.
എള്ള് മറ്റുള്ളവരിൽ നിന്നും ഒരുതരത്തിലും കൈമാറ്റം ചെയ്ത് വാങ്ങിക്കുവാനോ കൊടുക്കുവാനോ പാടുള്ള വസ്തു അല്ല. എള്ള് ദേവി സാന്നിധ്യമുള്ള വസ്തുവാണ് എന്നതുകൊണ്ടുതന്നെ മറ്റുള്ളവരിൽ നിന്നുംദാനമായി വാങ്ങുന്നതും കൊടുക്കുന്നതും ദോഷം ചെയ്യും. ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നതുകൊണ്ട് ദോഷം വരുത്തി വയ്ക്കുന്ന മറ്റൊരു വസ്തുവാണ് കത്തി. മറ്റുള്ളവരിൽ നിന്നും ഉപ്പ് ഒരിക്കലും കൈകളിൽ വാങ്ങുവാൻ പാടുള്ളതല്ല. അത്യാവശ്യമാണ് എന്നുണ്ടെങ്കിൽ മാത്രം ഒരു പാത്രത്തിലോ പേപ്പറിലോ പൊതിഞ്ഞ് ഇത് മേടിക്കാവുന്നതാണ്. ഇതേ രീതി തന്നെയാണ് മഞ്ഞളിന്റെ കാര്യത്തിലും.
നമ്മുടെ വീടിനെ നാശം വരുത്തുന്നതിന് വേണ്ടി ചില ആളുകൾ ചെയ്യുന്ന ഒരു കാര്യമാണ് അവരുടെ വീട്ടിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ദോഷ പൂജകൾ ചെയ്തു ഒരു പിടി മണ്ണ് നമുക്ക് നൽകുക എന്നുള്ളത്. ഇത് ഒരിക്കലും കൈ നീട്ടി പേടിക്കുവാൻ പാടുള്ളതല്ല. അയലുകളിൽ നിന്നും മത്സ്യം ഒരിക്കലും നാം ദാനമായി വേടിക്കാൻ പാടുള്ളതല്ല, കൈകളിലും മേടിക്കുവാൻ പാടുള്ളതല്ല.