നമുക്ക് ചുറ്റും നമ്മുടെ ഉള്ളിലും ഊർജ്ജം നിലനിൽക്കുന്നു ഊർജ്ജത്തിൽ വ്യത്യാസങ്ങൾ വരുമ്പോൾ നമ്മളിലും വ്യത്യാസങ്ങൾ വന്ന് ചേരുന്നതാകുന്നു അത്തരത്തിൽ മറ്റുള്ളവരുടെ അല്ലെങ്കിൽ ദേശത്താൽ നമ്മളിൽ തട്ടുന്ന അഥവാ നമ്മളിൽ ഊർജ്ജ വ്യത്യാസം ഉണ്ടാകുന്നു ഇതിനെ നാട്ടിൻപുറത്ത് കണ്ണേറ് തട്ടി എന്ന് പറയുന്നു അല്ലെങ്കിൽ അസൂയയാൽ എന്തെങ്കിലും പറഞ്ഞാലോ അത് മറ്റു വ്യക്തികൾക്ക് നെഗറ്റീവായി അഥവാ ദോഷമായി മാറുന്നു.
ഇത്തരം അവസ്ഥയിൽ പലരും വലയുകയും പലരെയും കരിങ്കണ്ണ് എന്നും കരുനാക്ക് എന്നിങ്ങനെ പറയുന്നതുമാണ് ഇത് അവർക്കും നമുക്കും മാനസികമായ ബുദ്ധിമുട്ടുകൾ വരുത്തി വയ്ക്കുന്നതും ആകുന്നു. ധൃഷ്ടദോഷം ഒരു വ്യക്തിയുടെ ശരീരത്തിൽ തട്ടിയാൽ ചില ലക്ഷണങ്ങൾ ഉടനെ ശരീരം കാണിക്കുന്നതാകുന്നു ഈ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം. തലവേദന പലവർക്കും വരുന്നതാണ് ചിലർ എത്ര ചികിത്സിച്ചാലും വിട്ടുമാറാത്ത തലവേദനയായി നിലനിൽക്കുന്നതുമാണ് തലവേദന പെട്ടെന്ന് വരുന്നത് ദൃഷ്ടി ദോഷം ഒരു വ്യക്തിക്ക് ഏറ്റതിന്റെ സൂചന തന്നെയാകുന്നു.
എങ്കിൽ ആദ്യം ശരീരത്തിൽ കാണുന്ന ലക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് തലവേദന എന്ന കാര്യം നാം മറക്കരുത് എന്നാൽ എല്ലാ തലവേദനയും ഇത്തരത്തിൽ ആകണമെന്നില്ല. ദേഷ്യം ചിലർ അധികം ദേഷ്യപ്പെടാത്തവരോ അല്ലെങ്കിൽ ദേഷ്യം പ്രകടിപ്പിക്കാത്തവരോ ആകുന്നു എന്നാൽ പെട്ടെന്ന് ദേഷ്യം വരാത്തവർക്കും അല്ലാതെയും അകാരണമായി ദേഷ്യം വരുന്നതും ദൃഷ്ടിദോഷത്തിന്റെ ഒരു സൂചന തന്നെയാണ് സമാധാനമായി സംസാരിക്കുമ്പോൾ പോലും അവർ ദേഷ്യപ്പെടുകയും വളരെയധികം ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നതാകുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.