`

ആയില്യം നക്ഷത്രക്കാർ ഇത്രയും പ്രശ്നക്കാരോ.

ജ്യോതിഷ ശാസ്ത്രത്തിൽ 27 നക്ഷത്രങ്ങളാണ് ഉള്ളത് ഈ നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും അതിന്റേതായ അടിസ്ഥാന സ്വഭാവം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ നക്ഷത്രത്തിൽ ജനിക്കുന്ന ആളുകൾക്ക് നക്ഷത്രത്തിന്റേതായ സ്വഭാവങ്ങളും ഉണ്ടായിരിക്കാൻ സാധ്യതകളുണ്ട് കൂട്ടത്തിൽ ആയില്യം നക്ഷത്രത്തെ ആളുകൾ അത്ര നല്ല ഒരു സമീപനത്തോടെയല്ല കാണുന്നത് ആയില്യം എന്നത് പാമ്പുകളുടെ നക്ഷത്രമാണ് എന്നെല്ലാം പറയപ്പെടാറുണ്ട്.

   

യഥാർത്ഥത്തിൽ ആയില്യം നക്ഷത്രക്കാർ അത്ര പ്രശ്നക്കാരൻ ഒന്നുമല്ല എങ്കിലും ഇവരുടെ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവ പ്രകാരം ചില സ്വഭാവസവിശേഷതകൾ കാണാനാകും എന്ന് മാത്രം. ഏറ്റവും അധികം ആയില്യം നക്ഷത്രത്തിൽ ജനിച്ച ഈ ആളുകൾ കൂർമ്മ ബുദ്ധി ഉള്ളവർ ആയിരിക്കും. ഇതിലും ഒരു കാര്യം നടത്തണമെന്ന് മനസ്സിൽ വിചാരിച്ചിട്ടുണ്ടെങ്കിൽ അതിനു വേണ്ടി ഏത് അറ്റം വരെയും പോകാൻ തയ്യാറുള്ളവർ ആയിരിക്കും.

ഏത് കാര്യത്തെ പറ്റി തീരുമാനമെടുക്കുന്ന സമയത്തും അതിന്റെ എല്ലാത്തരത്തിലുള്ള ദോഷങ്ങളും ഗുണങ്ങളും എല്ലാം ചിന്തിച്ച് മനസ്സിലാക്കി മാത്രം മുന്നോട്ടു നീങ്ങുന്നവർ ആയിരിക്കും. മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഇത് എങ്ങനെയും നടത്തിയെടുക്കും എന്ന് തീർച്ചയുള്ളവർ ആയിരിക്കും. അതുകൊണ്ടുതന്നെ ആർക്ക് ദോഷം ഉണ്ടായാൽ കൂടിയും ഈ തീരുമാനത്തിൽ നിന്നും വ്യതിചലിക്കാൻ ഇവർ തയ്യാറാകില്ല. അതുകൊണ്ടുതന്നെയാണ്.

അയൽവക്കത്ത് ഇത്തരത്തിലുള്ള ആയില്യം നക്ഷത്രക്കാർ ഉണ്ടായിക്കഴിഞ്ഞാൽ അത് നമുക്ക് ദോഷമാണ് എന്ന് പറയുന്നത് തന്നെ കാരണം. ആയിലും നാലാം ഭാഗത്തിൽ ജനിക്കുന്ന ആളുകൾ ആണെങ്കിൽ കുടുംബത്തിൽ അച്ഛന് ദോഷം വരുന്ന രീതി ആയിരിക്കും സംഭവിക്കുക. എന്നാൽ ആയില്യം ഒന്നാം പാദത്തിൽ ജനിക്കുന്നവരാണ് എന്നുണ്ടെങ്കിൽ സന്തോഷകരമായ ഒരു ജീവിതം ഉണ്ടായിരിക്കും.