ഒരു ദാമ്പത്യ ജീവിതത്തിന് ഏറ്റവും അടിസ്ഥാനമായിട്ടുള്ള ഒരു കാര്യമാണ് പരസ്പരമുള്ള ശാരീരിക ബന്ധം എന്നത്. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതുണ്ട്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഒരുപോലെതന്നെ ഈ കാര്യത്തിൽ അറിവുള്ളവർ ആയിരിക്കണം.
പലപ്പോഴും ഇതിനെക്കുറിച്ച് പൂർണമായ അറിവില്ലാതെ ഇത്തരത്തിലുള്ള ഒരു ബന്ധത്തിലേക്ക് കടന്നു ചെല്ലുന്ന സമയത്ത് ഇത് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നു. പ്രധാനമായും ഇത്തരം ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് വൃത്തി ഉണ്ടായിരിക്കുക എന്നത് നിർബന്ധം ആയിട്ടുള്ള കാര്യമാണ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വൃത്തിയോടുകൂടി വേണം ഇത്തരം ബന്ധത്തിലേക്ക് ഏർപ്പെടേണ്ടത്. മനുഷ്യൻ മാത്രമല്ല ലൈംഗികമായി ബന്ധപ്പെടുന്നത്, മൃഗങ്ങളും,
പക്ഷികളും എല്ലാ ജീവികളും തന്നെ പരസ്പരമുള്ള ഒരു അടുപ്പത്തിന്റെ ഭാഗമായി അവർക്കുള്ള ഒരു ശേഷിയാണ് ലൈംഗിക ശേഷി. പ്രധാനമായും ഇത്തരം ഒരു ബന്ധത്തിലേക്ക് പോകുന്ന സമയത്ത് വായ്നാറ്റം എന്നത് വളരെ രൂക്ഷമായ ഒന്നാണ്. അതുകൊണ്ടുതന്നെ രണ്ടുപേരും ദിവസവും പല്ലുതേക്കാൻ ആരും മറക്കരുത്. ഇത്തരത്തിലുള്ള ഒരു ബന്ധത്തിലേക്ക് പോകുന്നതിനു മുൻപ് ശരീരവും വൃത്തിയായി സൂക്ഷിക്കണം. സ്ത്രീയ്ക്ക് അവളുടെ ശരീര സൗന്ദര്യം നൽകിയിരിക്കുന്നത് അവളുടെ പുരുഷനെ ആകർഷിക്കാൻ വേണ്ടിയാണ്.
അതുകൊണ്ടുതന്നെ ഏറ്റവും അലംകൃതമായി വേണം അവന്റെ മുൻപിൽ സ്ത്രീ ചെല്ലുന്നതിന്. രാത്രിയിലോ അല്ലെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് സ്ത്രീ അവളുടെ ഏറ്റവും മനോഹരമായ രൂപത്തിൽ പുരുഷനും മുന്നിൽ ചെല്ലണം. അതിനുവേണ്ടി അല്പം ആർഭാടത്തോടുകൂടി ആയാലും കുഴപ്പമില്ല. ഒരു മയില് പീലി വിരിച്ച് നൃത്തം വയ്ക്കുന്നത് അതിന്റെ ഇണയെ ആകർഷിക്കാൻ വേണ്ടിയാണ്.