`

നാം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല, തലച്ചോറിനും കൂടി വേണ്ടിയാണ്.

പലപ്പോഴും നാം തീരുമാനങ്ങൾ എടുക്കുന്ന സമയത്തോ, അല്ലെങ്കിൽ ചെറിയ കാര്യങ്ങൾ മറന്നു പോകുന്ന സമയത്ത്, ചില സമയങ്ങളിൽ മാനസികമായ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കാരണം നമുക്ക് ചിന്താശേഷി കുറഞ്ഞു പോയോ എന്ന് സംശയം തന്നെയാണ്. ഇത്തരത്തിൽ ചിന്താശേഷി കുറയുന്നതിനും, കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കാതെ വരുന്നതിന്റെയും കാരണം തലച്ചോറിലെ മെമ്മറി പവർ എടുത്ത് ഉപയോഗിക്കാനുള്ള ശേഷി തലച്ചോറിന് ഇല്ലാതെ വരുന്നതുകൊണ്ടാണ്.

   

പലപ്പോഴും ഇത് സംഭവിക്കുന്നത്കൊണ്ടുതന്നെ തലച്ചോറിനെ ഇത്തരത്തിലുള്ള ശേഷി കൂട്ടുന്ന രീതിയിലുള്ള ഘടകങ്ങൾ നാം പുറത്തുവന്നു നൽകേണ്ടതുണ്ട്. തലച്ചോറിന് ശേഷി ഞാൻ നൽകുന്ന ഒരു പ്രധാന ഘടകമാണ് കീറ്റോൺ. അതുകൊണ്ടുതന്നെ ഈ കീറ്റോൺ നമ്മുടെ ഭക്ഷണത്തിലൂടെ തലച്ചോറിന് വേണ്ടി നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി കീറ്റോൺ ഘടകം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പ്രധാനമായും കഴിക്കേണ്ടതുണ്ട്. ഇത് ഏറ്റവും കൂടുതലായും അടങ്ങിയിരിക്കുന്നത് കൊഴുപ്പിലാണ്. നല്ല കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം മുൻകൈ എടുക്കേണ്ടതുണ്ട്.

നല്ല കൊഴുപ്പുകൾ എന്നത് പ്രോട്ടീനും പ്രോബയോട്ടിക്കുകലിലുയുടെയും ആണ് ശരീരത്തിൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്ലൂക്കോസ് അധികമായും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കുറച്ച് നല്ല കുറിപ്പുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനായി ശ്രദ്ധിക്കുക. ഇതിനോടൊപ്പം തന്നെ നാം നല്ല രീതിയിലുള്ള ഡയറ്റുകളും,.

ഫാസ്റ്റിംഗും ചെയ്യുന്നത് ഉത്തമമാണ്.ഫാസ്റ്റിംഗ് ചെയ്യുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ നാം മുൻപ് കഴിച്ച ഭക്ഷണത്തിൽ നിന്നുള്ള കൊഴുപ്പുകൾ അടിഞ്ഞുകൂടിയിരിക്കുന്നവ എടുത്ത് ഉപയോഗിക്കപ്പെടുന്നു. ഇത്തരത്തിൽ ഈ കൊഴുപ്പുകൾ എടുത്ത് ഉപയോഗിക്കപ്പെടുമ്പോൾ, ഇതിലെ കീറ്റോൺ തലച്ചോറിനെ മെമ്മറി പവറും ചിന്താശേഷിയും കൂടുതലായി നൽകുന്നു.