`

നിങ്ങളുടെ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരു ശത്രു പരിഹാരം

ഞാനിവിടെ പറയാൻ പോകുന്നത് നമ്മളെല്ലാവർക്കും ഉള്ള ഒരു വലിയൊരു ബുദ്ധിമുട്ടിനെ കുറിച്ചാണ് ബുദ്ധിമുട്ട് എന്ന് പറയുന്നത് ശത്രുവിന്റെ വേണമെന്ന് കരുതിയുള്ള പ്രവർത്തികൾ ആകാം ശത്രുവിന്റെ എല്ലാത്തരത്തിലുള്ള ദൃഷ്ടി പ്രശ്നങ്ങളാകാം അതുമല്ലെങ്കിൽ ശത്രു ചെയ്യുന്ന ചില ആഭിചാരക്രിയകൾ ആകാം അങ്ങനെ പലതരത്തിൽ ശത്രുവിനെ കൊണ്ട് ശത്രു ദോഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നമ്മൾ പലപ്പോഴും. ഈ കർമ്മം ചെയ്യാനായിട്ട് ഏറ്റവും ഉത്തമമായ ദിവസം എന്ന് പറയുന്നത് ശനിയാഴ്ചയാണ് ശനിയാഴ്ച വേണം അത് ചെയ്യാൻ ശനിയാഴ്ച രാത്രി 10 മണിക്ക് തുടങ്ങി 12 രീതിയിൽ ചെയ്യുന്നതാണ്.

   

ഏറ്റവും അനുയോജ്യമായ സമയം എന്ന് പറയുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് 7 തവണ നമ്മൾ കടുക് വാങ്ങിക്കുക എന്നതാണ് അത് 7 കടയിൽ നിന്നും മേടിച്ചാലും ശരി അല്ലെങ്കിൽ 7 തവണ വാങ്ങിയാലും ശരി.വാങ്ങിക്കൊണ്ടുവന്ന കടുക് നമ്മൾ എന്ത് ചെയ്യണം എന്ന് വച്ചാൽ ഓരോ കെട്ടിൽ നിന്നും ഓരോ നമ്മൾ വാങ്ങിക്കുന്ന പാക്കറ്റിൽ നിന്ന് അല്ലെങ്കിൽ ഓരോ പ്രാവശ്യവും നമ്മൾ വാങ്ങിക്കുന്ന ആ കടയിൽ നിന്നും 7 കടുക് എടുക്കുക 7 കടകളിൽ നിന്ന് അല്ലെങ്കിൽ 7 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നു കൊണ്ടുവന്ന 7 കെട്ട് കടയിൽ നിന്ന്.

ഏഴ് കടുക് മൊത്തം 7 * 7 49 കടകൾ ഈ 49 കടുകുകൾ എടുത്തിട്ട് ഏഴു കൂട്ടമായി തന്നെ വയ്ക്കുക. ശേഷം ഒരു വെള്ള തുണിയും കയ്യിൽ കരുതുക ഒരു ചെറിയ വെള്ളത്തുണിയും വെള്ളത്തുണി നിർബന്ധമാണ് വെള്ളത്തുണിയും കയ്യിൽ കരുതുക ശേഷം നമ്മൾ എടുക്കാൻ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ ഓരോ കൂട്ടത്തിൽ നിന്നും എടുത്തു വച്ചിരിക്കുന്ന കൂട്ടത്തിൽ നിന്നുള്ള കടകളിൽനിന്ന് ഓരോ കൂട്ടം ആയിട്ട് എടുക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.