`

നിങ്ങൾക്ക് കഷ്ടകാലം വരുന്നത് നിങ്ങളുടെ കുളിക്കുന്ന ദിശ മാറിയിട്ടാണ്

ചില ദിശകളിലേക്ക് നോക്കി നിന്ന് കുളിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് വലിയ ദോഷങ്ങളാണ് നമ്മൾ വിളിച്ചുവരുത്തുന്നത് കുളിക്കുന്ന സമയത്ത് നമ്മൾ ഒരു പ്രത്യേക ദിശയിലേക്ക് നോക്കി നിന്നു വേണം കുളിക്കാൻ എന്ന് പറയുന്നത്. കുളിക്കുന്നതിൽ ഇതൊക്കെ നോക്കേണ്ട കാര്യമുണ്ടോ ഇതിന്റെയൊക്കെ ആവശ്യമുണ്ട് ഇതൊക്കെ ചുമ്മാതെ അന്ധവിശ്വാസമല്ല എന്നൊക്കെ പലരും ചിന്തിക്കുന്നുണ്ടാവും.

   

പക്ഷേ എന്നാൽ അങ്ങനെയല്ല നമ്മുടെ പൂർവിക ഇത് ഫോളോ ചെയ്തിരുന്ന കാര്യങ്ങളാണ് തുടർന്നുകൊണ്ടിരുന്ന കാര്യങ്ങളാണ് വളരെയധികം കൃത്യതയോടെ പോയാലും ഏത് കുളിമുറിയിൽ നിന്നാലും അല്ലെങ്കിൽ ഏത് സാഹചര്യത്തിൽ നിന്നാലും കുളിച്ചിരുന്നു എന്നുള്ളത് നമ്മുടെ പൂർവികർ ചെയ്തിരുന്നതും അവർക്ക് അതിൻറെതായ ഗുണങ്ങളും ഫലങ്ങളും ലഭിച്ചിരുന്നതും ആയിരുന്നു എന്നാൽ ഇന്നത്തെ തലമുറയിൽ പലരുതെന്ന് അറിയില്ല പലർക്കും അറിയാമെങ്കിലും അതൊന്നും ശ്രദ്ധിക്കാറില്ല.

എന്നുള്ളതാണ് ഒരുപക്ഷേ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ പലപ്പോഴും പറഞ്ഞു തരാറുണ്ട് കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന സമയത്ത് കൃത്യമായിട്ട് തിരിച്ചു നിർത്തിയാണ് കുളിപ്പിക്കാറുള്ളത് എന്നാൽ ഇന്നത്തെ തലമുറ ഇതൊന്നും ശ്രദ്ധിക്കുന്നില്ല ഇതൊക്കെ അറിയാൻ വേണ്ടിയാണ് പറഞ്ഞത്. നമ്മൾ എപ്പോഴും കുളിക്കുന്ന സമയത്ത് ഞാനീ പറയാൻ പോകുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടാവണം ഇതിനൊന്നും ഉള്ളതല്ല കാര്യങ്ങൾ വളരെ വിശ്വാസപൂർവ്വമായിട്ട് ശാസ്ത്രീയമായ കാര്യങ്ങൾ ഉൾപ്പെടുത്തി പറഞ്ഞു തരുന്നു എന്ന് മാത്രം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.