`

ഭർത്താവിനോട് ഭാര്യ ദേഷ്യപ്പെട്ടതിന്റെ കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

അവളെവിടെ ദിനേശേട്ടാ നിങ്ങൾ എന്താണീ കാണിക്കുന്നത് ഭർത്താവിനെ തള്ളിമാറ്റി ഞങ്ങൾ കളിക്കുകയായിരുന്നു നീരസത്തോടെ ചോദിച്ചു മാളു ഇപ്പോൾ കൊച്ചുകുട്ടി ഒന്നുമല്ല വയസ്സ് 11 കഴിഞ്ഞു നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ഇതിൻറെ മുറിയിൽ പോയിരുന്നു വല്ലതും എടുത്തു വെച്ച് വായിക്ക് മാളു പൊതുപരീക്ഷയിൽ വരാൻ പോകുന്നത് അതെങ്ങനാ അച്ഛൻ എന്ന് പറയുന്ന ആൾക്ക് കൂടി ആ വിചാരം വേണ്ടേ എൻറെ ദിനേശ് ചേട്ടാ നിങ്ങൾക്കു അവളെ പറഞ്ഞു മനസ്സിലാക്കി കൂടെ മാളു സ്വന്തം മുറിയിലേക്ക് മനസ്സില്ലാമനസ്സോടെ പോയപ്പോൾ ദേവിയുടെ ഭാവമാറ്റം കണ്ട് അമ്പരന്നു നില്ക്കുകയായിരുന്നു.

   

അല്ലാതെ ഞാൻ അവളുടെ അച്ഛനല്ലേ അരിശത്തോടെ ചോദിച്ചു കെട്ടുപ്രായം എത്തുമ്പോഴും അച്ഛൻ മകളെ കെട്ടിപ്പിടിച്ച് കളിക്കണം നിർബന്ധമുണ്ടോ നീ പറഞ്ഞു പറഞ്ഞ് അതിര് കടക്കുന്നു നിനക്കെന്താ സ്ഥലകാലബോധം എടീ ഇത് നമ്മുടെ വീടാണ് നീ പ്രസവിച്ച എൻറെ സ്വന്തം മകളുമാണ് അതൊക്കെ എനിക്കറിയാം പക്ഷേ ഇനി മുതൽ നിങ്ങളുടെ ഇടയിൽ ഒരു ശാരീരിക അകലം വേണം ഇത് ശരിയല്ല ഞാൻ കാര്യമായിട്ട് തന്നെ പറയുന്നതാണ്.

അസന്നിഗ്ധമായി പറഞ്ഞിട്ട് ദേവി തിരിച്ചുപോയപ്പോൾ ദിനേശൻ സ്തബ്ധനായി നിന്നുപോയി ഇവൾക്ക് പറ്റിയത് അയാൾ ആലോചനയോടെ പാതിരാവിലും എടുത്തുകൊണ്ട് കുളിമുറിയിലേക്ക് പോയി സമയം രാത്രി പത്തുമണി അല്ല നീ എവിടെ പോകുന്നു മുറിക്ക് പുറത്തേക്ക് പോകാൻ ഒരുങ്ങുന്നു ദേവിനോട് ദിനേശ് ചോദിച്ചു ഞാനൊന്നും മോളുടെ മുറിയിലാണ് കിടക്കുന്നത് അത് എന്തിനാ എപ്പോഴും കിടക്കുന്ന പക്ഷേ ഇനി മുതൽ അവിടെ അത് ശരിയാവില്ല എന്ന് തോന്നി അതും.

പറഞ്ഞു നിന്ന് പെടുന്നത് ഇറങ്ങിപ്പോയി സമയം രാത്രി 11:00 കാട നിദ്രയിലേക്ക് നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ ദേവിയുടെ മനസ്സു മുഴുവൻ രാവിലെ കണ്ട അസ്വസ്ഥതകൾ ആവുന്ന കാഴ്ചകളായിരുന്നു അച്ഛൻറെയും മകളുടെയും പൊട്ടിച്ചിരി ബഹളംകേട്ട് അടുക്കളയിൽ നിന്ന് ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ അദ്ദേഹത്തിൻറെ കൈത്തലം മാളുവിനെ മാറിടത്തിൽ ആയിരുന്നു അപ്രതീക്ഷിതമായ ആ കാഴ്ചകണ്ട് ഷോക്കിൽ ആയിരുന്നു രാവിലെ ഭർത്താവിനോട് മകൾ തനിക്ക് പൊട്ടിത്തെറി കേറിവന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.