നമ്മുടെ ജന്മ ദിവസ പ്രകാരം അതായത് നമ്മൾ ജനിച്ച ദിവസം അത് ഏത് ആഴ്ചയാണ് ഞായറാഴ്ചയാണോ തിങ്കളാഴ്ചയാണോ അങ്ങനെ ഞായർ മുതൽ ശനി വരെയുള്ള 7 ആഴ്ചകളിൽ ഏത് ദിവസമാണ് എന്നുള്ളതിന് അടിസ്ഥാനപ്പെടുത്തി ഓരോ ദിവസവും ജനിച്ച വ്യക്തികളുടെ ഭാഗ്യം നിർഭാഗ്യങ്ങളും ഫലങ്ങളും ആണ് പറയാൻ ഉദ്ദേശിക്കുന്നത്. ഞായറാഴ്ച ദിവസം ജനിച്ചവരൊക്കെ എല്ലാദിവസവും രാവിലെ സൂര്യനമസ്കാരം സൂര്യപ്രാർത്ഥനയോ ഒക്കെ ചെയ്തിട്ട് വേണം ആ ദിവസം തുടങ്ങാൻ എന്ന് പറയുന്നത്. ഒരു ദിവസം ചെയ്യുന്നവർക്ക് അല്ല നിത്യേന ഇത് ചെയ്തു സൂര്യ ഭഗവാനെങ്ങി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർക്ക് വിജയങ്ങൾ സുനിശ്ചിതമാണ് എന്നുള്ളതാണ് തൊടുന്നതെല്ലാം സർവ്വ ഐശ്വര്യം ആയിരിക്കും ഫലം എന്ന് പറയുന്നത്.
ഉയർന്ന തേജസിനോട് വലിയ സൗന്ദര്യമുള്ള മനസ്സിനും വലിയ സൗന്ദര്യമുള്ള ഒരു ജീവിതത്തിലും ഇവർ ഉടമകൾ ആകും എന്നുള്ളതാണ് ഏറ്റവും ആദ്യത്തെ ഫലം എന്ന് പറയുന്നത് കോടീശ്വരയോഗം വരെ ഇവർക്ക് ലഭിക്കാനുള്ള സാധ്യത കൺമുന്നിൽ തന്നെയുണ്ട് സൂര്യദേവനെ കൂടുതലായി പ്രാർത്ഥിക്കണം എന്നുള്ളതാണ്.
സ്വഭാവത്തിന്റെ ഒരു സവിശേഷത എന്ന് പറയുന്നത് ഇവർ വളരെ പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടർ ആയിരിക്കും അതോടൊപ്പം തന്നെ പെട്ടെന്ന് ദേഷ്യം ഇറങ്ങുകയും ചെയ്യും. യാത്രാപ്രിയ ആയിരിക്കും എന്നുള്ളതാണ് ഇവരുടെ ഒരു വലിയ ഒരു പ്രത്യേകത എന്ന് പറയുന്നത് ആഗ്രഹങ്ങൾ സഫലീകരിക്കാൻ ആയിട്ട് ഇവരുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നേടിയെടുക്കാനായിട്ട് ഏത് അറ്റം വരെയും പോകാൻ മടിക്കാത്തവരാണ് ഏത് അറ്റം വരെയും പോയി പരിശ്രമിക്കാൻ മടിയില്ലാത്തവരാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.