ഒരുത്തന്റെ കൂടെ ഇറങ്ങി പോവാൻ എങ്ങനെ തോന്നി സ്റ്റേഷനിൽ നിന്ന് ആശയുടെ അമ്മ അവളെ നോക്കി പറഞ്ഞു. കൊണ്ടുപോയ നിഹാസ് അപ്പോഴും അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു മകൻ കണ്ണൻ ഒന്നും മിണ്ടാതെ ഒരു മൂലക്ക് നിൽക്കുന്നതായിരുന്നു അവനെ 20 വയസ്സു കാണും ഭർത്താവിന്റെ അമ്മയും ഭർത്താവിൻറെ വിവാഹനായിരുന്നു വീട്ടുകാരൻ അവർക്ക് അല്ലാതെന്ത് ദിവാകര അടിവരയിട്ടു.അയാളുടെ വായിൽ നിന്നും വന്ന മദ്യത്തിന്റെ മണം അടിച്ച് അതുപോലെ തോന്നി കുടുംബത്തിന് കണ്ട മുസ്ലിം ഞാൻ സമ്മതിക്കില്ല മര്യാദക്ക് വീട്ടിലേക്ക് വന്നോണം ദിവാകരൻ പറഞ്ഞു.
കൂട്ടംകൂടി കൗതുകകരമായ ആ കാഴ്ച കണ്ടുകൊണ്ടിരുന്നു ഞാൻ പലതവണ പറഞ്ഞിട്ടില്ലേ? ഉറപ്പാ കൂട്ടത്തിൽ ഒരുവൻ അതങ്ങ് ഉറപ്പിച്ചു ഒന്നും മിണ്ടാതിരിക്കണം ഇവിടെ കെട്ടിക്കൊണ്ടിരുന്ന ആ പെണ്ണിനെ 18 വയസ്സേ ഉള്ളൂ കണ്ണന് നാലു വയസ്സാകുമ്പോ അവനും പോയി നല്ല പ്രായം ഏതെങ്കിലും ഒരു നല്ല മനുഷ്യനെ കണ്ടെത്തി ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കാനുള്ള ദിവാകരന്റെ പെണ്ണുമ്പിള്ള ചത്തപ്പോൾ അവൻറെ വീട്ടുകാര്യങ്ങൾ നോക്കാനും ആവശ്യം വരുമ്പോ ഭാര്യയാക്കാനും ഇവിടെ പൂട്ടി.
പശുവിനെ കറക്കും കുളിപ്പിക്കും അടുക്കള പണി ചെയ്യും വൈകുന്നേരം പാലുമായി സൊസൈറ്റിലേക്ക് രാത്രി അവന്റെ വക തെറിയും ഇടിയും. അനുഭവിച്ചില്ലേ ജീവിതം ഒന്നേയുള്ളൂ ആ കൊച്ചു എന്താ നിന്റെ തീരുമാനം ചോദിച്ചു ഞാൻ ഇക്കാടെ കൂടെ സ്വന്തം ബന്ധം ഒന്നുമില്ല എന്ന് നിനക്കറിയാലോ അറിയാൻ സാറേ അപ്പോൾ നിൻറെ മോനോ അവനെ 20 വയസ്സ് കഴിഞ്ഞില്ലേ.
അവനെ കാര്യങ്ങൾ അവൻ ഇപ്പോഴും നോക്കുന്നത്. അവൾക്ക് നേരെ കയ്യോങ്ങി സാറേ അതുവരെ മിണ്ടാതിരുന്ന കണ്ണൻ വാ തുറന്നു എല്ലാവരും അവനെ നോക്കി അമ്മയെ ഒന്നും ചെയ്യല്ലേ സാറേ അമ്മയ്ക്ക് പോകാൻ രാത്രി കതക് തുറന്നു കൊടുത്തത് ഞാനാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.