വലിയ ആളുകളുടെ മാത്രമല്ല കുട്ടികളുടെയും ബുദ്ധിവികാസത്തിന് ചില ഭക്ഷണങ്ങൾ പ്രധാനമായും നാം തിരഞ്ഞെടുത്തു നൽകേണ്ടതുണ്ട്. ഭക്ഷണം എന്നത് നമ്മുടെ ശരീരത്തിന് ആരോഗ്യം മാത്രമല്ല ബുദ്ധി കൂടി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്, എന്ന് മനസ്സിലാക്കി ഇതിനെ സഹായിക്കുന്ന ഘടകങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.ചെറിയ കുട്ടികൾക്ക് പഠിക്കാനും കാര്യങ്ങൾ ചെയ്യാനും ഉള്ള ബുദ്ധി വർദ്ധനവിനും, മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഇവരുടെ ഭക്ഷണത്തിൽ പലതരത്തിലുള്ള ഇലക്കറികൾ നമുക്ക് ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.
പ്രധാനമായും നല്ല അളവിൽ പ്രോട്ടീൻ നൽകാൻ ശ്രമിക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി ദിവസവും ഓരോ മുട്ട വീതം ഇവർക്ക് നൽകുന്നത് വളരെ വലിയ ഗുണങ്ങൾ നൽകുന്നു. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തിന് ആരോഗ്യപ്രദമല്ല എന്ന് പറയും എങ്കിലും, ദിവസവും മൂന്നു മുട്ട എങ്കിലും കഴിക്കുന്നത് ശരീരത്തിന് ഒരു തരത്തിലും ദോഷം വരുത്തുന്നില്ല. നല്ല അളവിൽ തന്നെ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട, ധാന്യങ്ങൾ, ഇലക്കറികൾ എന്നിവയെല്ലാം. അതുപോലെതന്നെ നേന്ത്രപ്പഴം പുഴുങ്ങിയോ, നെയ്യിൽ വഴറ്റിയ കുട്ടികൾക്ക് കഴിക്കാൻ കൊടുക്കുന്നത്.
നല്ല ആരോഗ്യം അവർക്ക് പ്രധാനം ചെയ്യുന്നു കുട്ടികൾ. അതുപോലെതന്നെ കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കുന്നതിന് വേണ്ടി ഞാവൽ പഴം വളരെയതികം കഴിക്കുന്നത് കൊണ്ട് ഉത്തമമാണ്. ഞാവൽ പഴം മാത്രമല്ല തക്കാളിയിലും ലൈകോപ്പി എന്ന ഘടകം വളരെയധികം ഉള്ളതുകൊണ്ട് തന്നെ ഇത് കഴിക്കുന്നതും കുട്ടികൾക്ക് ആരോഗ്യപ്രദമാണ്. ചെറുപയർ ഭക്ഷണത്തിൽ പരമാവധിയും ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുന്നു. ഇത് മുളപ്പിച്ച് കഴിക്കുന്നത് അതിനേക്കാളും അധികം ഗുണം പ്രദാനം ചെയ്യുന്നു.