`

പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടുമ്പോൾ ഇത്തരം ലക്ഷണങ്ങൾ കാണാറുണ്ട്.

നമ്മുടെ ശരീരത്തിന് അത്യാവശ്യമായും നിലനിൽക്കേണ്ട ഒരു ഘടകമാണ് പിത്തം എന്നത്. ശരീരത്തിൽ പിത്തം ഇല്ലാതെ വരുന്ന സമയത്ത് പലതരത്തിലുള്ള അസ്വസ്ഥതകളും പ്രശ്നങ്ങളും നേരിടേണ്ടതായി വരാം. ഏറ്റവും പ്രധാനമായും ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ നേരിടേണ്ടിവരുന്ന ചില ബുദ്ധിമുട്ടുകളാണ് വയറിന്റേതായ അസ്വസ്ഥതകൾ, മലത്തിൽ രക്തം പോകുന്ന അവസ്ഥ, മലം പോകാത്ത അവസ്ഥ എന്നിവയെല്ലാം. ഇതല്ലാതെ തന്നെ ചിലർക്ക് കണ്ണുകൾക്ക് കാഴ്ചശക്തി കുറയുന്നതായും ഇതുകൊണ്ട് സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ പിത്തം ശരീരത്തിന് അനിവാര്യമായിട്ടുള്ള ഒരു ഘടകമാണ്.

   

കരളിന്റെ താഴെയായി കാണപ്പെടുന്ന ഒരു അവയവമാണ് പിത്തസഞ്ചി. അതുകൊണ്ടുതന്നെ കരളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു വസ്തുവാണ് പിത്തം ഇത് കരളിൽ നിന്നും പിറ്റസഞ്ചിയിലേക്ക് സ്ഥാനമാറ്റം സംഭവിക്കുകയാണ് ചെയ്യുന്നത്. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാവുകയോ, കരളിൽ കൊഴുപ്പ് കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാവുകയോ ചെയ്യുമ്പോൾ പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇത്തരത്തിൽ പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടുമ്പോൾ മിക്ക ആളുകൾക്കും ആദ്യമേ കാണപ്പെടുന്ന ഒരു ലക്ഷണം എന്നത് മലബന്ധമാണ്.

പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടാതിരിക്കാൻ വേണ്ടി നമ്മുടെ ഭക്ഷണത്തിൽ നല്ലപോലെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇതിനായി വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റമിൻ എ എന്നിവയെല്ലാം നല്ലപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവിടെ സാന്നിധ്യം ഇല്ലാതെ വരുമ്പോഴാണ് പല കുറവുകളും ഉണ്ടാകുന്നത്.

അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവരിലും ഇത്തരത്തിൽ പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടുന്നതായി കാണുന്നു. നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുക എന്നത് പിത്തസഞ്ചിയിലെ കല്ലുകളുടെ സാന്നിധ്യം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥ ഉള്ളവരാണ് എന്നുണ്ടെങ്കിൽ ആദ്യമേ ചെയ്യേണ്ടത് ജീവിതശൈലി നിയന്ത്രിക്കുക എന്നതാണ്.