`

പറമ്പിലുള്ള ചില ചെടികളും ഇവയുടെ നീരും മാത്രം മതി കഫം അലിഞ്ഞു പോകും.

പലപ്പോഴും കഫക്കെട്ട് എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന ഒരു അവസ്ഥയാണ്.മുതിർന്നവരെ ക്കാൾ വലിയ ചെറിയ കുട്ടികൾക്ക് ഇത് വന്നുപെട്ടാൽ പിന്നെ മാറി പോകുന്നതിന് വളരെയധികം കാലതാമസം എടുക്കുന്നതായി കാണുന്നു. ഒരു കുട്ടിക്ക് വന്നാൽ മറ്റൊരു കുട്ടിയിലേക്ക് ഇത് പകരുക എന്നതും സാധാരണമായി സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കഫക്കെട്ട് പോലുള്ള അവസ്ഥകൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

   

പലപ്പോഴും ഖബത്തിന്റെ അളവ് ശരിയെഴുത്ത് വർദ്ധിക്കുന്നത് മൂലം പല അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. ശ്വാസംമുട്ട് പോലുള്ള അവസ്ഥകൾ ഇതിനെ സംബന്ധിച്ച് ഉണ്ടാകാവുന്നതാണ്. പ്രധാനമായും ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ ആകുന്ന കാര്യം.

അതുകൊണ്ടുതന്നെ ദിവസവും രണ്ടു നേരമെങ്കിലും കുറഞ്ഞത് ആവി പിടിക്കാനായി ശ്രദ്ധിക്കുക. ആവി പിടിക്കുന്ന സമയത്ത് ഈ വെള്ളത്തിലേക്ക് കുരുമുളക്, കറുകപ്പട്ട, തുളസിയില, മഞ്ഞൾ പൊടി എന്നിവ ഒരു കിഴിയിൽ കെട്ടി വെള്ളത്തിൽ ഇട്ടുവച്ച് ഈ വെള്ളം കൊണ്ട് ആവി പിടിക്കുകയാണ് കൂടുതൽ ഉത്തമം.

ഇത് നിങ്ങളുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കഫത്തിനെ അലിയിച്ചു കളയാൻ സഹായിക്കുന്നു. ഇതിനോടൊപ്പം തന്നെ ചെയ്യാവുന്ന മറ്റൊരു പ്രതിരോധ മാർഗമാണ് ആടലോടകത്തിന്റെ നീര് കുടിക്കുന്നത്. നമ്മുടെ വീട്ടു പറമ്പിൽ നിൽക്കുന്ന ഒരു ചെടിയാണ് ആടലോടകം എന്നത്. ഈ ആടലോടകത്തിന്റെ ഇല എടുത്ത് വാട്ടി പിഴിഞ്ഞ നീര്, അല്പം തേനിൽ ചേർത്ത് ദിവസവും നേരം വെളുത്ത് ആദ്യമേ തന്നെ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നു. ഇതിനോളം ഗുണം ചെയ്യുന്ന മറ്റൊരു മരുന്നില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.