സ്ത്രീയും പുരുഷനും തമ്മിൽ അടുത്ത തലമുറയ്ക്ക് ജന്മം കൊടുക്കുക എന്ന പ്രക്രിയയ്ക്ക് വേണ്ടി മാത്രമല്ല ശാരീരിക ബന്ധം പുലർത്തുന്നത്. പ്രത്യുൽപാദന ശേഷിയെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമാണ് ശാരീരിക ബന്ധത്തിലൂടെ സംഭവിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ ശാരീരിക ബന്ധം സ്ത്രീയും പുരുഷനും തമ്മിൽ ഉണ്ടാകുന്നതോടെ വലിയ ചില ഗുണങ്ങൾ ഓരോരുത്തർക്കും ലഭിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ മാനസികമായ സമ്മർദ്ദങ്ങളെയും പിരിമുറുക്കങ്ങളും ഇല്ലാതാക്കാൻ ഈ ശാരീരിക ബന്ധം സഹായകമാകുന്നു. അതുപോലെതന്നെ ശരീരത്തിന്റെയും ആരോഗ്യത്തിന് ഇത് വളരെ പ്രയോജനകരമാണ്.
ഹൃദയത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ ആക്കാനും കൂടുതൽ എഫക്റ്റീവ് ആക്കാനും ഈ സെക്സിലൂടെ സാധിക്കുന്നുണ്ട്. പുരുഷന്റെ ഈ പ്രത്യുൽപാദന അവയവത്തിന്റെ സ്ട്രെങ്ത് കൂട്ടുന്നതിനും തുടർച്ചയായുള്ള ശാരീരിക ബന്ധം സഹായകമാകുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ സ്കിന്നിന്റെ ചുളിവുകൾ മാറുന്നതിനു പോലും ഈ സെക്സിനെ വലിയ സ്ഥാനമുണ്ട്. സ്ഥിരമായി തലവേദന ഉള്ള ആളുകൾക്ക് ഈ തലവേദന ഒന്നും മറക്കാനും ഇതിന്റെ ആധിക്യം കുറയ്ക്കാനും സെക്സ് വഴിയുള്ള ഓർഗാസത്തിലൂടെ സാധിക്കുന്നു. ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ മൂന്നുതവണയെങ്കിലും സെക്സ് ചെയ്യുക എന്നത്.
തുടർച്ചയായി ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. സ്ത്രീകൾക്ക് അവളുടെ മെൻസ്ട്രേഷനെ സംബന്ധിച്ചിട്ടുണ്ടാകുന്ന വേദനകൾ കുറയ്ക്കുന്നതിനും ഈ ശാരീരിക ബന്ധം വഴി സാധിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു മനുഷ്യന് പല രീതിയിലും ഉപകാരപ്പെടുന്ന ഈ ശാരീരിക ബന്ധപ്പെടൽ എന്ന പ്രവർത്തി ഒരിക്കലും വേണ്ടെന്നു വയ്ക്കരുത്. മരുന്നിലേക്ക് ഗുണം ചെയ്യുന്ന ഒന്നായി മാറിയിരിക്കുകയാണ് സെക്സ്.