`

പിശുക്കൻ ആണെന്ന് പറഞ്ഞ കളിയാക്കി വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്

അമ്മയോട് പറയണത് ഞാൻ കേട്ടതാണ് പോലും വാങ്ങി കൊടുക്കാൻ പഴയ മുണ്ടും 35 പഴയ സാരിയുമാ കെട്ടിക്കൊടുക്കുന്നത് കുറച്ച് ശബ്ദം താഴ്ന്നു പറഞ്ഞത് എന്നാലും ഞാനത് കേട്ടുകൊണ്ടിരുന്ന എൻറെ രണ്ടു ചെവിയും ഒരു കണ്ണിൻറെ പാതിയും അവിടെ ആയിരുന്നല്ലോ ആ മനുഷ്യനെ ഞാനും കണ്ടിട്ടുണ്ട് അതിരാവിലെ മുണ്ട് മടക്കി വലത്തെ മൂലയ്ക്ക് തിരുകി കുത്തി ചെരുപ്പിടാതെ എന്നും ഒരേ ഷർട്ടും ഉണ്ട് കയ്യിൽ ഒരു പൊതിയും ആയി നടന്നു പോണത്. പിന്നെയും കണ്ടിട്ടുണ്ട് കല്യാണ വീട്ടിലൊക്കെ നാലു പിള്ളേരെയും കൊണ്ടുവന്ന് ഒന്നും രണ്ടും മൂന്നും വെട്ടം ചോറും കറിയും ചോദിച്ചു വാങ്ങിച്ച് അവരെ തിന്നുന്നത് നോക്കിയിരിക്കുന്നത്.

   

ഒരു ദിവസം ഞാനും കുറച്ചു ദൂരം ചെന്നു നോക്കി എൻറെ കണ്ണിൽ നിന്നും പറയുന്നത് വരെ നോക്കി എങ്ങോട്ടാണെന്ന് അറിയാൻ ദൂരെയുള്ള വോട്ട് കമ്പനിയിൽ അടിക്കുന്ന മനുഷ്യൻ എന്നുള്ള ചോദ്യം ഒരു നല്ല മുണ്ടും ഷർട്ടും വാങ്ങിയെടുത്ത എന്നുള്ള ചോദ്യം ഈ കാലത്തും ഇതുപോലെ ചെരുപ്പ് ഇടാതെ നടക്കുന്നവർ ഉണ്ടാകുമെന്നുള്ള ചോദ്യം എല്ലാ ചോദ്യത്തിനുള്ള ഉത്തരത്തിനായി ആരും മെനക്കെട്ടില്ല. എല്ലാവരും പോയിക്കഴിഞ്ഞാൽ തൂക്കയിലെ ഏറ്റവും ചെറിയ തൂക്കി കിട്ടിയ പൊട്ടും വാങ്ങിപ്പോകുന്നത് കണ്ണാടിയും കത്രികയും പിടിച്ചു താലൂക്ക് ആശുപത്രിയിലെ നീണ്ട വരയിൽ സൗജന്യനായി കാത്തു കെട്ടിക്കിടക്കുന്നത്.

പിന്നെ കാണാതായപ്പോൾ അറിഞ്ഞു അവരുടെ വിട്ടുപോയെന്ന് വർഷങ്ങൾക്കുശേഷമാണ് പിന്നെ കണ്ടത് അന്ന് രാത്രി ഭാര്യ അകത്തു വന്നു പറഞ്ഞു പുറത്താ വന്നിട്ടുണ്ടെന്ന് അയാൾ ആയിരുന്നു പെട്ടെന്ന് തന്നെ മനസ്സിലായി. അവിടത്തെ സ്ഥലത്തിന്റെ കാര്യവുമായി വന്നതാണെന്ന് വന്നപ്പോൾ ഈ വഴി കയറിയതാണെന്ന് ഒരു മാറ്റവും ഇല്ലായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.