ഞാനും എൻറെ ഭാര്യയും രണ്ടു കുട്ടികളും സ്കൂൾ കൂട്ടിയപ്പോൾ മൈസൂർ എല്ലാം ഒന്ന് കറങ്ങാം എന്ന് കരുതി യാത്ര തുടങ്ങി ഞങ്ങളുടെ കാറിൻറെ ടയർ പഞ്ചറായി അവിടെ അടുത്തൊന്നും ഒരു വീടു പോലുമില്ലായിരുന്നു. നല്ല വെയിലും കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ചൂട് ആരെയെങ്കിലും സഹായിക്കുമോ എന്ന് നോക്കി കുറച്ച് സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു 12 വയസ്സ് പ്രായം നിക്കുന്ന ഒരു പയ്യൻ അതുവഴി വന്നു തമിഴ് അവനോട് പറഞ്ഞു അവൻ തിരിച്ചു ചോദിച്ചു നിങ്ങൾ മലയാളിയാണ് അല്ലെ എന്ന് എല്ലാം പെട്ടെന്നായിരുന്നു.
ഞങ്ങൾ രണ്ടുപേരുംകൂടി കാറിന്റെ ടയർ മാറ്റി നന്നായി മലയാളം സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണെന്ന് ചോദിച്ചു മാറി കുറച്ചുസമയത്തേക്ക് അവൻ ഒന്നും പറഞ്ഞില്ല. ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങൾ അവന് കൊടുത്തു 50 രൂപയും അവൻ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു വിരോധമില്ലെങ്കിൽ വീട് വരെ ആക്കി തരണം. നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എൻറെ വീട് ഞാൻ പറഞ്ഞു നീ പൈസ വെച്ചു എന്നിട്ട് കാറിൽ കയറി നിന്നെ കൊണ്ടുപോയില്ല.
എങ്കിൽ പിന്നെ ഞങ്ങൾ ആരെയും കൊണ്ടുപോവുക അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു ഈ സമയത്ത് നീ എവിടെ പോയതാണെന്ന് ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു പുതിയ കാണിച്ചിട്ട് പറഞ്ഞു മരുന്ന് വാങ്ങാൻ പോയതാണ് പൈസ എല്ലാം കഴിഞ്ഞു കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ നടന്നു പോവുകയാണ്. ആയിരങ്ങൾ ആവശ്യമില്ലാതെ ചെലവഴിക്കാൻ പോകുന്ന എനിക്ക് അവരുടെ ഒന്നും പറയാനുണ്ടായിരുന്നില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.