`

23 വയസ്സുകാരിയെ 18കാരൻ കല്യാണം ആലോചക്കാൻ വന്ന ചെക്കന് സംഭവിച്ചത്

ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു. ഏതു സ്കൂളിൽ യൂണിഫോമാണ് വേഷം മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും ഒരു അങ്കലാപ്പ് ഉയർന്നുവരുന്നത് ഞാനരിഞ്ഞ് ഇവൻ എപ്പോൾ എന്നെ അടുത്ത് വന്നിരുന്നു ഞാനെപ്പോഴും അങ്ങനെയാണ് സൈഡ് സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ പിന്നെ ഉള്ളതെല്ലാം മറക്കും. അവൻ വന്നിരിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്തേലും പറഞ്ഞു ഒഴിവാക്കാമായിരുന്നു ഞാൻ ഒന്ന് ചുറ്റിലും നോക്കി ബസ്സിൽ വേറെയും ഒഴിഞ്ഞ സീറ്റുകൾ കാണുന്നുണ്ട് എന്നിട്ടും അവൻ എന്റെ അടുത്തു വന്നിരുന്നത് എന്നിലും ഭയം ഉണ്ടാക്കി ഇന്നത്തെ കാലം എല്ലാ പ്രായക്കാരിൽ ഉള്ള പയ്യന്മാരെയും സൂക്ഷിക്കേണ്ടതാണ്.

   

ഇന്ന് കരുതി ബാഗ് മുറുകെ പിടിച്ചിരുന്നു. ഭയം പുറത്ത് കാണിക്കാതെ ഞാൻ അവനെ ദഹിപ്പിച്ച ഒന്നും നോക്കി അല്പം കനം ഉണ്ടായിരുന്നു ചേച്ചിയുടെ പേര് എന്താ വളരെ സൗന്ദര്യത്തോടെയാണ് മറുപടി ചോദിച്ചത് അറിഞ്ഞിട്ട് കനം കുറച്ചില്ല കല്യാണം കഴിക്കാൻ അവൻറെ മറുപടി ഞാൻ ഞെട്ടിത്തരിച്ചു പോയി.

മുട്ടയും വിരിഞ്ഞിട്ടില്ല അപ്പോഴേക്കും കല്യാണം മനസ്സിൽ കൊണ്ടുനടക്കുന്നു കേട്ടത് വിശ്വാസം വരാതെ ഞാൻ അവനെ നോക്കി ചേച്ചി എന്താ ഇങ്ങനെ നോക്കുന്നത് കല്യാണം എന്ന് കേട്ടിട്ടില്ലേ മ്യാരേജ് ഇംഗ്ലീഷിൽ പറയും മനസ്സിലായോ ചേച്ചിയുടെ മാരേജ് കഴിഞ്ഞതുകൊണ്ടാണോ എന്നെ ഇങ്ങനെ നോക്കുന്നത് കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട് ഞാൻ മുറുകെ പിടിച്ചു ഞാൻ കണ്ടു രക്ഷപ്പെട്ടു എന്ന് തോന്നുന്നു. അടുത്ത സ്റ്റോപ്പ് അമ്പലപ്പടിയാണ് അച്ഛൻറെ സുഹൃത്തും ബസിലെ കണ്ടക്ടറുമായി ചോദ്യത്തിന് ഞാൻ ചെറുപുഞ്ചിരി നൽകി ഇറങ്ങാൻ നേരം ചോദിച്ചു ഇന്നലെ വന്ന പെണ്ണ് കാണൽ എന്തായി എന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.