വീട് എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ അല്ലെങ്കിൽ ആ വ്യക്തിയുടെ ഒരു ആയുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ അദ്ദേഹം സ്വപ്നം കാണുന്നത് അല്ലെങ്കിൽ അദ്ദേഹം ഇൻവെസ്റ്റ് ചെയ്യുന്നത് എന്ന് പറയുന്നത് അദ്ദേഹത്തിൻറെ ഭവനത്തിന് വേണ്ടിയാണ് അദ്ദേഹത്തിൻറെ വീടിനു വേണ്ടിയാണ്. അച്ചുകൊണ്ട് നിൽക്കുന്ന രീതിയിലുള്ള നേരെ നമ്മൾ നോക്കുമ്പോൾ നമ്മുടെ വീടിൻറെ പ്രധാന വാതിലിലേക്കുള്ള വായു സഞ്ചാരത്തെ മറച്ചുകൊണ്ട് നിൽക്കുന്ന വടവൃക്ഷങ്ങൾ വലിയ മരങ്ങൾ അത് യാതൊരു കാരണവശാലും വരാൻ പാടില്ല അത്തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ നമ്മൾ മുറിച്ചു കളയേണ്ടതാണ്.
നമ്മുടെ വീടിൻറെ മുന്നിൽ നിൽക്കുന്ന മരങ്ങൾ അല്ല പറയുന്നത് നമ്മളുടെ വീടിൻറെ പ്രധാന വാതിലിന് നേരെ ആ വാതിലിനെ മറച്ചുകൊണ്ട് അല്ലെങ്കിൽ അവിടെയുള്ള വായുസഞ്ചാരം മറച്ചുകൊണ്ട് നിൽക്കുന്ന വടവൃക്ഷങ്ങളെയാണ് പറയുന്നത് വീട്ടിൽമുമ്പിൽ കിഴക്കോട്ട് ദർശനമുള്ള വീടാണെന്നുണ്ടെങ്കിൽ വാതിലിന്റെ ഇരുഭാഗത്തും മരങ്ങൾ അല്ലെങ്കിൽ ആ വാതിലിന്റെ നേരെയുള്ള ഭാഗം ഒഴിച്ചു മരങ്ങൾ വരുന്നതോ കുഴപ്പമില്ല എന്നുള്ളതാണ് വീടിൻറെ മുൻഭാഗത്ത് അല്ലെങ്കിൽ ഈ വാതിലിന്റെ മുൻഭാഗത്ത് വാതിലിന് നേരെ അല്ലെങ്കിൽ വാതലിന്റെ എതിരായിട്ട് വരുന്ന ഇലക്ട്രിക് പോസ്റ്റുകൾ അല്ലെന്നുണ്ടെങ്കിൽ ട്രാൻസ്ഫോമർ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും വരുന്നത് ഉത്തമമല്ല ഇതൊക്കെ.
പ്രധാന വാതിലിൽ നേരെ വരികയാണെന്നുണ്ടെങ്കിൽ വലിയ ദോഷമാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ അല്ലെങ്കിൽ അത് മാറ്റി സ്ഥാപിക്കാനുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് അതുപോലെ മറ്റൊരു കാര്യമാണ് നമ്മുടെ വീടിൻറെ പ്രധാന വാതിലിന് നേരെ ഒരു റോഡ് വന്നിട്ട് ടീ പോലെ രണ്ടായിട്ട് പിരിഞ്ഞു പോകുന്നത് അത് വാസ്തുപരമായിട്ട് വലിയ ദോഷമായിട്ടാണ് കണക്കാക്കുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.