`

തൻ്റെ ചിറ്റ ഭ്രാന്തി ആയതിൻ്റെ കാരണം അറിഞ്ഞ് ആ കുട്ടിക്ക് സങ്കടം അടക്കാനായില്ല

രാവിലെ നിശബ്ദതയെ കീറിമുറിച്ച് ഒരു നിലവിളി അന്തരീക്ഷത്തിലൂടെ ഒഴുകിവന്നു ഉറക്കംകെട്ടി കട്ടിലിൽ എണീച്ചിരിക്കുമ്പോൾ തൊട്ടാപ്പുറത്തെ മുറിയിൽ നിന്നും അമ്മയുടെ ശാപവാക്കുകൾ കേൾക്കാമായിരുന്നു ഈ ഭ്രാന്തി കാരണം അതിൻറെ കാര്യം എന്താവോ ഭഗവാനെ നീയൊന്നും മിണ്ടാതിരിക്ക് അച്ഛൻ പറഞ്ഞത് കേട്ടിട്ട് എന്തോ പിന്നെ ശബ്ദം ഒന്നും കേട്ടില്ല കുറേനേരം കൂടെ ആ നിലവിളി കേട്ടു പിന്നെ പതുക്കെ അതില്ലാതായി പാവം വിശന്നിട്ടാവും അമ്മ വല്ലപ്പോഴും എന്തെങ്കിലും കൊടുത്താൽ അമ്മയുടെ അമ്മാവൻറെ മകളാണ് പഠിക്കുന്ന കാലത്ത് ഒരുപാട് സമ്മാനങ്ങൾ ഒക്കെ വാങ്ങിയ ആളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

   

ഇപ്പോഴും ഉണ്ട് ആ വീട് നിറയെ പുസ്തകങ്ങൾ നിറയെ പുസ്തകങ്ങൾ ഇരിക്കുന്നു ആദ്യ പേജ് മറിച്ചപ്പോൾ യാത്രയിൽ എന്ന് ചുവന്ന മഷിയിൽ എഴുതിയിരിക്കുന്നു അപ്പോഴേക്കും ഭക്ഷണം കഴിച്ചു കഴിച്ചിട്ട് ശബ്ദം ഉണ്ടാക്കാനും തുടങ്ങിയിരുന്നു കൂടുതൽ സമയം കളയാതെ പുസ്തകം എടുത്തു വാതിലടച്ചു പുറത്തിറങ്ങി രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞശേഷമാണ് പുസ്തകം വായിക്കാൻ നിന്നിലേക്കുള്ള യാത്രയിൽ എന്നുമുതലാണ് ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയത് അറിയില്ല പക്ഷേ നീയില്ലാതെ ഓരോ നിമിഷവും പിടഞ്ഞു കൊണ്ടിരിക്കുകയാണ് ഞാൻ ചിറ്റയുടെ കാമുകനുവേണ്ടി മാത്രം.

കുറിച്ച വരികൾ ചിറ്റയുടെ പ്രണയ മുഴുവൻ ആ പുസ്തകത്തിൽ പകർത്തി വച്ചിരുന്നു ഓരോ ദിവസം അവനെ കണ്ടിട്ടും കുളപ്പടയിൽ വച്ച് ആരും കാണാതെ ഉമ്മ വെച്ചതും പൂരത്തിനു വാങ്ങിയ കരിവെള്ള കൈലിട്ട് കൊടുത്തതും അവനുമുമ്പിൽ കരിവള മാത്രമാണ് നിന്നതും ഒടുവിൽ ഒരു നീർത്തുള്ളി കൺപോണിൽ ഇരുണ്ടു കൂടി അവന്റേതു മാത്രമായി തീർന്നതും അതിനുശേഷം ഉള്ള കുറെ പേജുകൾ ശൂന്യമായിരുന്നു അവസാന ഇങ്ങനെ കുറിച്ചിരുന്നു ഹൃദയത്തിൽ നിന്നോടുള്ള പ്രണയം നിറച്ചും ഞാനിരുന്നു പ്രണയാത്മയിൽ വെന്തുരുകി പക്ഷേ മാത്രം പ്രണയമായിരുന്നു എന്ന് നിൻറെ ഇടംകയിൽ ചേർന്ന പെണ്ണിനെ കണ്ടപ്പോൾ എനിക്ക് ബോധ്യമായത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.