`

ഈ അഞ്ച് കാര്യങ്ങൾ നിങ്ങളുടെ കുടുംബത്തെ ഗുണം ചെയ്യും

ക്ഷേത്രദർശനം പൂർണഫലം കിട്ടാൻ വേണ്ടി നമ്മൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് നമുക്ക് പലപ്പോഴും അറിയാതെ പോകുന്ന കാര്യങ്ങളാണ് നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ അഭയം പ്രാപിക്കുന്ന ഈശ്വരനിൽ ആണ് നമ്മൾ പോകുന്നത് ക്ഷേത്രങ്ങളിലേക്കാണ് ക്ഷേത്രം അധികം ത്രയമാണ് ക്ഷേത്രം എന്ന് പറയുന്നത് നാശത്തിൽ നിന്ന് ഉയർത്തുന്ന എന്താണോ അതാണ് ക്ഷേത്രം എന്ന് പറയുന്നത്.

   

ശുദ്ധി വരുത്തിയതിനു ശേഷം വേണം ക്ഷേത്രത്തിലേക്ക് കടക്കേണ്ടത് ക്ഷേത്രദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രദക്ഷിണം എന്ന് പറയുന്നത് പ്രദക്ഷിണം എന്ന് പറയുമ്പോൾ ഒരു ക്ഷേത്രത്തിലെ ഭഗവാൻ അല്ലെങ്കിൽ ഭഗവതിയെ നമ്മൾ വലം വയ്ക്കുന്നതിനെയാണ് പ്രദക്ഷിണം എന്ന് പറയുന്നത്. പ്രദർശനത്തിനുമുണ്ട് ചില ചിട്ടകൾ എന്ന് പറയുന്നത് മുറിക്കാൻ പാടില്ല ഇങ്ങോട്ട് വരുന്നതല്ല പ്രദക്ഷിണം എന്ന് പറയുന്നത് ഓരോ ദേവി ദേവന്മാർക്കും പ്രദക്ഷിണത്തിന് ശിവന് മിനിമം മൂന്നുപ്രദക്ഷിണമെങ്കിലും പൂർത്തിയാക്കിയിരിക്കണം എന്നുള്ളതാണ്.

എടുത്തുപറയേണ്ട കാര്യമില്ല എല്ലാവർക്കും അറിയാം അതുപോലെ തന്നെ വിഷ്ണു ഭഗവാൻ ആണെന്നുണ്ടെങ്കിൽ 4 പ്രതിക്ഷണം ചെയ്യണം ദേവിമാർക്ക് മൂന്നുപ്രദക്ഷണം അയ്യപ്പന് 5 പ്രദർശനം സുബ്രഹ്മണ്യസ്വാമിക്ക് ആറ് പ്രദക്ഷിണം ചെയ്യണം ഇതാണ് പ്രാർത്ഥിച്ച് പൂർണ്ണഫലം ലഭിക്കാൻ വേണ്ടി നമ്മൾ പിന്തുടർന്ന് പോകേണ്ട പ്രദക്ഷിണം എന്ന് പറയുന്നത് ഇതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.