തന്റെ പാണസഖിയും ഒരു ചെറുപ്പക്കാരനും കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചിരുത്തിയ വികാരത്താൽ അവൻ ഫോണ് താഴെ ഇറങ്ങിയ അവൻ കമിഴ്നടിച്ച് വെട്ടിലേക്ക് വീണു താഴേക്കിടുന്ന ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നു.
കേൾക്കുന്നുണ്ടെങ്കിലും ഫോണെടുത്തില്ല തേങ്ങുന്ന അവൻറെ ശൂന്യമായിരുന്നു ഹൃദയം മരമിച്ചിരുന്നു ഇന്നലെ കൂടി ചുംബനയ്ക്ക് തുടർന്നു പിരിഞ്ഞതാണ് എല്ലാം അവൾ സ്നേഹത്തിന് പിന്നിലെ കറുത്തുകൾക്കപ്പുറം ഒളിപ്പിച്ചുവെച്ചു അതിലവദയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു സ്നേഹപ്രകടനങ്ങൾ എല്ലാം നാട്യങ്ങൾ ആണോ എന്നെപ്പോലെ തന്നെയായിരുന്നു അവൾക്ക് മറ്റുള്ളവരും. നടന്നു ആളുകൾ കലപില കൂടി നടന്നു പോകുന്നതും വാഹനങ്ങൾ ഒന്നും അവൻ അറിയുന്നില്ല .
പക്ഷേ അവനെ ചിലരൊക്കെ തിരിച്ചറിയും കാരണം അവൻ ആ നഗരം അടക്കിവരുന്ന വ്യവസായി മകനാണ് വില കൂടിയ കാറിലും അല്ലാതെ അവനെ ആരും കണ്ടിട്ടില്ല ഒരു മിന്നായം നഗരത്തിലേക്ക് അഹങ്കാരത്തിന്റെ പര്യായമായിരുന്നു നടത്തം അവനെ തിരിച്ചും എങ്കിലും ആരും ചോദിക്കാൻ ധൈര്യപ്പെട്ടിട്ടില്ല. ബഹുമാനത്തോടെ ഒതുങ്ങി നിന്നു അവൻ ആരോടും ഒന്നും മിണ്ടിയില്ല ഉപ്പാനെ അവസാനമായി കണ്ടു ഇനി മരിക്കണം മരിച്ചു പോകണം എനിക്ക് എന്നാലേ ഈ നീറ്റൽ അടങ്ങും സ്നേഹം കൊണ്ട് മുറിവേറ്റത് ഉണങ്ങാറില്ല അതിൽ നിന്നും ചോര പൊടിഞ്ഞു കൊണ്ടേയിരിക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.