`

നിങ്ങൾ വിളക്ക് കൊളുത്തിയതിന് ശേഷം ഇത് ചെയ്യരുത്

നമ്മൾ രണ്ടുപേരും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് രണ്ടുനേരം പറ്റിയില്ലെങ്കിലും സന്ധ്യാസമയത്ത് നിർബന്ധമായും നമ്മൾ മുടങ്ങാതെ വിളക്ക് കൊളുത്തി നമ്മളുടെ ഇഷ്ടദേവന് അല്ലെങ്കിൽ ഇഷ്ടദേവിയെ പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. വിളക്ക് കെടുത്തുന്ന സമയത്ത് നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഒരിക്കലും ഊതി അടയ്ക്കരുത് അതുപോലെതന്നെ കൈകൊണ്ട് എപ്പോഴും ഒഴിച്ചിരിക്കുന്ന എണ്ണയിലേക്ക് താഴ്ത്തി വേണം എന്നുള്ളത് അതാണ് ശരിയായ വിധി എന്ന് പറയുന്നത്.

   

ആ എണ്ണയിലേക്ക് വിളക്ക് തിരി താഴ്ത്തി വേണം ആ വിളക്ക് എടുക്കാനായി അതിനുശേഷം ആ വിളക്ക് തിരി അല്ലെങ്കിൽ പഴയ വിളക്കെ അടുത്ത ദിവസം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ് അടുത്ത ദിവസം വീണ്ടും വിളക്ക് വൃത്തിയാക്കി വിളക്കിൽ പുതുതായിട്ട് എന്നെ ഒഴിച്ച് ഉപയോഗിക്കാനായിട്ട് ഉപയോഗിക്കുന്ന സമയത്ത് എണ്ണയും ഉപയോഗിക്കാൻ പാടില്ല അതിൽ വരുന്ന എണ്ണ നഷ്ടം വരട്ടെ ആ ഒരു നഷ്ടം നോക്കിയിട്ട് നിങ്ങളുടെ യാതൊരു കാരണവശാലും.

അടുത്ത ദിവസം ഉപയോഗിക്കാൻ പാടില്ല വലിയ ദോഷമാണ് അടുത്ത ദിവസം വിളക്ക് ഉപയോഗിക്കുന്ന അല്ലെങ്കിൽ വിളക്ക് തെളിയിക്കുന്ന സമയത്ത് വിളക്ക് വൃത്തിയാക്കി ഒരു കോട്ടൺ തുണിയൊക്കെ വെച്ച് കഴുകി വൃത്തിയാക്കി തുടച്ച് വീണ്ടും നല്ലെണ്ണ ഒഴിച്ച് വേണം കത്തിക്കാൻ. പഴയതിനെ എന്ത് ചെയ്യണം പഴയതിനെ നമ്മൾ ചെയ്യേണ്ടത് എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ തന്നെ ഒരു ചെറിയ ഭരണിയോ അല്ലെങ്കിൽ ഒരു പാത്രവും വച്ചിട്ട് അതിനകത്ത് പഴയ തിരിയും എണ്ണയും നമുക്ക് ഇട്ടു വയ്ക്കാവുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.