നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു അനുഭവമാണ് ചെവി കൊട്ടിയടക്കുക എന്ന് പറയുന്നത് ഒരു അശുഭ സൂചനയാണ് എന്നുള്ളത് ആദ്യമേ തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. കാരണം ചെവി കൊട്ടിയടക്കുന്നത് നമ്മളുടെ നിമിത്തശാസ്ത്രപ്രകാരം വരാൻ പോകുന്ന വലിയൊരു അപകടത്തിന്റെ വരാൻ പോകുന്ന വലിയൊരു ദുഃഖത്തിന്റെ വരാൻ പോകുന്ന ഒരു പക്ഷേ ഒരു മരണത്തിൻറെ സൂചനയാണ് എന്നുള്ളതാണ്. ശിവക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മൾ ചെയ്യേണ്ടത്.
എരിക്കിന്റെ ഒരു 18 പൂക്കൾ പറിച്ചു പോവുക എന്നുള്ളതാണ് എന്തിനാണ് അത് അവിടുത്തെ തിരുമേനിയുടെ കയ്യിൽ കൊടുക്കുക ഒന്നുകിൽ ഒമ്പത് കൂവള ഇല കൊടുക്കുക പൂക്കൾ ഉപയോഗിച്ച് ചില ക്ഷേത്രങ്ങളിൽ പുറത്തുനിന്നു കൊണ്ടുപോകുന്ന സ്വീകരിക്കില്ല അങ്ങനെയുണ്ട് എന്നുണ്ടെങ്കിൽ ക്ഷേത്രത്തിൽ പോയി തിരുമേനിയെ കണ്ടു എനിക്ക് ഇങ്ങനെ പുഷ്പാഞ്ജലി നടത്തണം എന്നുള്ളതാണ്.
അതെനിക്ക് നടത്തി തരണം വെളിയിൽനിന്ന് പൂക്കളോ അല്ലെങ്കിൽ എടുക്കില്ല എന്നുണ്ടെങ്കിൽ ചില ക്ഷേത്രങ്ങൾ എങ്കിലും അങ്ങനെയുണ്ട് പുറത്തുള്ള വസ്തുക്കൾ എടുക്കില്ല പല ക്ഷേത്രങ്ങളിലും കൊണ്ടുപോകുന്നത് ക്ഷേത്രത്തിലെ തിരുമേനി സ്വീകരിക്കാറുണ്ട്. നിങ്ങളുടെ പേരും നാളും പറഞ്ഞുകൊടുത്ത് രസീത് ആക്കി അവിടെ നടത്തിക്കണമെന്നുള്ളതാണ് ഏറ്റവും ക്ലിയർ ആയിട്ടുള്ള കാര്യമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.