കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് കൊടുക്കുകയുള്ളൂ അല്ല സ്വന്തമായിട്ട് ടൗണിൽ കടച്ച സ്ഥലവും ഒരു സർക്കാർ ഉദ്യോഗസ്ഥൻ മേടിക്കുന്നതിന്റെ ഡബിൾ പൈസ ഉണ്ടാക്കുമെന്ന്. കുമാറിന് അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി. അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെൻറ് ജീവനക്കാരൻ ആവണമെന്ന് എനിക്ക് നിർബന്ധമുണ്ട് കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാരെയും കൊണ്ടുവാ കുമാരൻ പിറുപുറത്ത് കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി നല്ലൊരു പെണ്ണുണ്ട് നമുക്ക് അങ്ങോട്ട് പോയി നോക്കിയാലോ.
നമുക്കിത് ശരിയാവില്ല അതാണ് മോനെ ഇവിടെ നിർത്തിയിട്ട് ഞാൻ ഭാഗത്തോട്ട് പോയത് കാരണവർ ഗവൺമെൻറ് ഉദ്യോഗമുള്ളവർക്ക് പെണ്ണിനെ കൊടുക്കുവല്ലേ എടാ അത് പിന്നെ എല്ലാം കേട്ടിരുന്നോ നീയും കണ്ണുകൊണ്ട് കഥകളി കാണിക്കാറുണ്ടല്ലോ എന്നെ വിളിക്ക് അമ്മ അടുക്കളയിൽ നിന്ന് കൊണ്ട് ചിരിച്ചു രാവിലെ കടയിലെത്തിയപ്പോൾ കുമാരേട്ടൻ ഹാജർ ഉണ്ടായിരുന്നു അമ്മ വിളിച്ചു പറഞ്ഞു കാണും. നല്ലൊരു കേസ് വന്നിട്ടുണ്ട് ഒന്ന് പോയാലോ.
എന്റെ പൊന്നു കുമാരേട്ടാ ഇനി കുറച്ചു ദിവസം കഴിഞ്ഞിട്ട് ചായ കുടിക്കാൻ പോകുന്നുള്ളൂ. ഞാൻ അടുത്ത ആഴ്ച വരാമെന്ന് പറഞ്ഞ് കുമാരേട്ടൻ ആൾക്കൂട്ടത്തിൽ മറഞ്ഞു എന്നു പറഞ്ഞു ബംഗാളി മൊബൈലുമായി വന്നു അത് കേട്ടപ്പോൾ അവൻറെ മുഖം സന്തോഷം കൊണ്ട് വിടർന്നു കട അവനെ ഏൽപ്പിച്ചു കുറച്ച് കീറി നോട്ടുകൾ മാറാനായി ഞാൻ ബാങ്കിലേക്ക് പോയി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.