സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ ഭഗവാനെ ആരാധിച്ചാൽ ഭഗവാന പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്.ഏറ്റവും ഐശ്വര്യം ഏറ്റവും എല്ലാ തരത്തിലുള്ള സമൃദ്ധിയും വന്നുചേരുന്ന ഒരു ദിക്ക് എന്ന് പറയുന്നത് അതിന്റെ കാരണം എന്ന് പറയുന്നത് ഒരു വീട്ടിലേക്കുള്ള എല്ലാ ഊർജ്ജവും സൂര്യപ്രകാശവും പോസിറ്റീവ് എനർജിയും വന്ന നിറയുന്ന ദിക്കാണ് ഈശാനകോണ് അഥവാ വടക്ക് കിഴക്കേ എന്ന് പറയുന്നത് ഉണ്ടെങ്കിൽ വരുന്ന സൂര്യരശ്മികൾ നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന സൂര്യ ലക്ഷ്മികളും പോസിറ്റീവ് എല്ലാം ഭഗവാനിലേക്കാണ് വന്ന തട്ടുന്നത്.
ഭവനത്തിനും ആയിരം മടങ്ങ് പ്രകാശമായി ആയിരം മടങ്ങ് ഐശ്വര്യമായി ആ ഒരു സമൃദ്ധി വന്ന് നിറയും എന്നുള്ളതാണ് വിശ്വാസം അതുകൊണ്ടാണ് ഈ പറയുന്ന എന്ന് പറയുന്നത് വിഗ്രഹം വയ്ക്കുന്ന സമയത്ത് എപ്പോഴും നമ്മുടെ ഒരു വ്യക്തിയുടെ ഒരു മുഖത്തിന് നേരെയായിട്ട് വരുന്ന ഉയരത്തിൽ കാര്യങ്ങൾ വെച്ച് വയ്ക്കുന്നതാണ് എപ്പോഴും ഉത്തമം. കാരണവശാലും വെറും തറയിൽ നിലത്ത് ശ്രീകൃഷ്ണവിഗ്രഹം വെക്കരുത് എന്നുള്ളതാണ്.
തറയിൽ വയ്ക്കരുത് വെറും നിലത്ത് വയ്ക്കരുത് ആ ഒരു കാര്യം വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ ഒരുപാട് പൊക്കത്തിൽ ആൾ പൊക്കത്തിനും മുകളിൽ ഒരുപാട് ഉയരത്തിൽ കയറ്റിയും ഇത്തരത്തിൽ വിഗ്രഹങ്ങൾ വയ്ക്കരുത് എന്നുള്ളതാണ്. എപ്പോഴും നമ്മളുടെ ഒരു നെഞ്ചിനും ഒരു തലയ്ക്കുമുള്ള ആ ഒരു നീളവിൽ വയ്ക്കുന്നതായിരിക്കും ഏറ്റവും ഉത്തമമായുള്ള കാര്യം എന്ന് പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.