സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകാൻ ആയിട്ട് സാമ്പത്തിക പ്രശ്നങ്ങൾ ഏൽക്കാതിരിക്കാൻ ആയിട്ട് അല്ലെങ്കിൽ സാമ്പത്തികമായി നല്ല രീതിയിൽ പോസിറ്റീവായിട്ട് പോകാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പരിഹാരമാർഗ്ഗമാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്. പച്ചരിയും കല്ലുപ്പും ആണ് നമുക്ക് വേണ്ടത് നമ്മുടെ വീട്ടിലുള്ള രണ്ടു വസ്തുക്കൾ ആണ് പച്ചരിയും കല്ലുപ്പും ഈ രണ്ടു വസ്തുക്കളിലും മഹാലക്ഷ്മി വാസമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
മഹാലക്ഷ്മി ദേവി കടലിൽ നിന്നാണ് ഉത്ഭവിച്ചത് ആയതുകൊണ്ട് കടലിൽ നിന്ന് ലഭിക്കുന്ന ഓരോ വസ്തുവിലും ഓരോ അതിപ്പം ആയിക്കൊള്ളട്ടെ ജലമായിക്കൊള്ളട്ടെ എല്ലാത്തിലും മഹാലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഒരല്പം കല്ലുപ്പാണ് രണ്ടാമതായിട്ട് വേണ്ടത് നമ്മുടെ വീട്ടിൽ പച്ചരി ഉണ്ട് എന്നുണ്ടെങ്കിൽ പച്ചരിയെടുക്കാം പച്ചരി ഇല്ലായാലും കുഴപ്പമില്ല പച്ചരി ആണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്. കർമ്മം ചെയ്യുന്നത്.
നമ്മുടെ കയ്യിൽ പണം നിൽക്കാൻ ആയിട്ട് കടങ്ങളുണ്ട് എന്നുണ്ടെങ്കിൽ അത് അലിഞ്ഞില്ലാതെ ആകുവാൻ ആയിട്ട് നമുക്ക് എല്ലാ രീതിയിലും സാമ്പത്തികമായി വിജയം നേടുവാൻ വേണ്ടിയിട്ടാണ് ഈ ഒരു കർമ്മം നമുക്ക് വീട്ടിൽ തന്നെ നമുക്ക് സ്വയം ശുദ്ധവും വൃത്തിയും ഉറപ്പുവരുത്തി ചെയ്യാവുന്നതാണ്. എല്ലാവർക്കും വീട്ടിലിരുന്ന് തന്നെ ചെയ്യാൻ പറ്റുന്നതാണ് ഇത് ചെയ്യാവുന്ന ഏറ്റവും നല്ല ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസങ്ങളാണ് പൗർണമി ദിവസവും ഇത് ചെയ്യാൻ ഉത്തമമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.