`

ഭാര്യ ഭർത്താവിനെ സംശയിച്ചു ഇറങ്ങിപ്പോയി ശേഷം സംഭവിച്ചത് അറിയാം

പ്രവാസിയായ ഭർത്താവ് നാട്ടിൽ ലീവിന് വരുന്ന ദിവസം അവൾക്കും അവനും വീണ്ടും ഒരു ഹണിമൂൺ ഉള്ള തുടക്കമാണ് ഇന്നലെ വരെയുള്ള വിരഹ വേദനയും പരിഭവവും ചുംബനങ്ങളിൽ ഇല്ലാതാകും ആവേശത്തോടെ അനുരാഗം പെയ്തിറങ്ങുന്ന നിമിഷങ്ങൾ മനസ്സിലെ ചിന്തകൾ കാരണം നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ മോളെ വിഷമിപ്പിക്കേണ്ട സന്തോഷമാണ് വലുത് എയർപോർട്ടിൽ വന്നിറങ്ങിയ സമയം മുതൽ നാട്ടിൽ വന്നതിന്റെ സന്തോഷം ഒന്നും മുഖത്തുണ്ടായിരുന്നില്ല. വീടും കുടുംബവും ഭാര്യയുമൊത്തുള്ള സന്തോഷത്തിലേക്കല്ല.

   

അവൻ പറന്നിറങ്ങിയത് ഒപ്പം എയർപോർട്ടിൽ നിന്നും വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും അവനിൽ നിന്ന് കേൾക്കാൻ എന്തോ ഒന്നുപോലെ കാത്തുനിന്നു ഒരു ചായ കുടിച്ച് മകളും ബാക്കി എല്ലാവരും കേൾക്കാൻ മനാഫ് പറഞ്ഞു എനിക്കറിയാം നിങ്ങളൊക്കെ എന്റെ അഭിപ്രായത്തിനു വേണ്ടി കാത്തുനിൽക്കുകയാണെന്ന് എൻറെ മോൾ ഉൾപ്പെടെ പക്ഷേ എനിക്ക് സമയം വേണം രണ്ടാഴ്ച ഞാൻ ഇന്ന് വന്നിട്ടില്ല ഉള്ളൂ 14 ദിവസങ്ങൾക്ക് ശേഷമുള്ള ആ ദിവസം എല്ലാവരും ഇവിടെ ഉണ്ടാവണം അന്ന് ഞാൻ പറയുന്നുണ്ട്.

എല്ലാം അതിനുശേഷം ഉള്ളിൽ ഇറങ്ങിയ പ്രണയം ഇല്ലാതെ ആയി.ചരടുകൾ കൂട്ടിക്കെട്ടാൻ നടന്ന നിക്കാഹിന് മനാഫ് സമ്മതം മൂളിയും കഴിഞ്ഞ് അവർ ജീവിതം തുടങ്ങി ഒരു മോൾ ഉണ്ടായി ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത് എങ്ങനെയാണ് മനാഫിനെ ഇത്രയധികം സംശയം സുമയുടെ മനസ്സിൽ ഉണ്ടായത് എനിക്കറിയാം നിങ്ങൾ ശരിയല്ല എല്ലാവരും പറഞ്ഞ എന്നെ അല്ലെങ്കിൽ ഇറങ്ങിപ്പോയേനെ ഞാൻ പലവട്ടം ഞാൻ സത്യം ചെയ്തു പറഞ്ഞു ഞാൻ നിന്നെ അല്ലാതെ വേറൊരു പെണ്ണിനെയും മനസ്സുകൊണ്ട് പോലും ആഗ്രഹിച്ചിട്ടില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.