നമ്മുടെ നേരത്തെയും നമ്മളുടെ കാലത്തെയും നമ്മുടെ സമയത്തെയും ഒക്കെ നിർണയിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നതാണ് നമ്മുടെ വീട്ടിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറുകൾ എന്ന് പറയുന്നത് വാസ്തുപരമായി അതുപോലെ തന്നെ നമ്മുടെ ലോക ആസ്ട്രോളജികളിലെല്ലാം തന്നെ പറഞ്ഞിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് കലണ്ടറുകൾ അതിൻറെ കൃത്യമായുള്ള സ്ഥാനത്ത് വേണം ഇടാൻ എന്നുള്ളത്.
അതായത് സൂര്യൻ ഉദിച്ചു വരുന്നത് അല്ലെങ്കിൽ ഒരു മലമുകളിൽ നിന്ന് സൂര്യൻ ഇങ്ങനെ പൊന്തി വരുന്നത് അത്തരത്തിലുള്ള ഡിസൈനുകൾ സൂര്യൻ തിളങ്ങി നിൽക്കുന്നത് അത്തരത്തിലുള്ള ഡിസൈനിലുള്ള കലണ്ടർ നിങ്ങൾ ഇടുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ബലം ഇരട്ടിയാണ് വളരെ പോസിറ്റീവായിട്ടുള്ള ഫലങ്ങൾ ഒരുപാട് ഐശ്വര്യവും ഉയർച്ചയും വരും എന്നുള്ളതാണ്. കിഴക്ക് കലണ്ടർ മാത്രമല്ല കിഴക്കിടുന്ന കലണ്ടർ സൂര്യ ചിത്രം ആലേഖനം ചെയ്ത കലണ്ടർ ആയാൽ അത് നിങ്ങൾക്ക് ഏറ്റവും ഐശ്വര്യം കൊണ്ടുവരും എന്നുള്ളതാണ്.
അതേ സമയം കിഴക്ക് പോലെ തന്നെ കലണ്ടർ ഇടാൻ ഏറ്റവും ഉത്തമമായ സ്ഥലം വീടിൻറെ വടക്ക് ദിശ എന്ന് പറയുന്നത് വടക്ക് ദിശ എന്ന് പറയുമ്പോ നമുക്കെല്ലാവർക്കും അറിയാം പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് കുബേര ദിക്കാണ് എന്ന് പറയുന്നത് വെള്ളച്ചാട്ടത്തിന്റെ ചിത്രം ആലേഖനം ചെയ്ത അല്ലെങ്കിൽ വെള്ളച്ചാട്ടം അല്ലെങ്കിൽ വാട്ടർ ഫൗണ്ടൈനുകളുടെ ഒക്കെ ചിത്രമുള്ള അല്ലെങ്കിൽ ജലം ഒഴുകുന്ന നദികളുടെ ഒക്കെ ചിത്രം ഉള്ള കലണ്ടറുകൾ ഉണ്ടെന്നുണ്ടെങ്കിൽ അത് വളരെ നല്ലതായി പറയപ്പെടുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.