`

യുവതിയെ മാല മോഷ്ടിച്ചു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയ ശേഷം സംഭവിച്ചത്

മുറ്റത്തേക്ക് ആ ആഡംബരകാർ കയറുമ്പോൾ മുറ്റത്തുകൂടി നിന്ന് എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് പതിഞ്ഞു ഒരു സ്ത്രീ പുറത്തേക്കിറങ്ങി തിരിഞ്ഞതും അമ്പരപ്പ് തോന്നി. സാരിയുടെ മുന്താണി വലതു കൈകൊണ്ട് ചുറ്റിപ്പിടിച്ചു വരുന്ന അവളുടെ മുഖത്തേക്ക് നോക്കുന്നവരുടെ മുഖത്തേക്ക് വിസ്മയം ഒരു ചെറുപുഞ്ചിയിൽ മടക്കി നൽകിക്കൊണ്ട് അവൾ അവരെ കടന്നു അകത്തേക്ക് നടക്കുമ്പോൾ ചന്ദന സുഗന്ധം അവിടെയൊക്കെ പരന്നു.

   

മറ്റു മുഖങ്ങളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ആ കേറി പോയതു മരിച്ചുപോയ പ്രകാശന്റെ ഭാര്യയല്ലേ ആ കുട്ടി തന്നെയാണ് രാമചന്ദ്രൻ പറഞ്ഞതും അയാൾ തലകുലുക്കി അവാർഡ് കിട്ടിയത് കണ്ടിരുന്നു കല്യാണം നടക്കുന്ന പ്രകാശിനെ പെങ്ങടെ കൊച്ചിന്റെ മാല മോഷിച്ച് എന്ന് പറഞ്ഞാൽ ആ കൊച്ചിനെ ആ തള്ളയും പെങ്ങളും ഇറക്കിവിട്ടത് പാവം പിടിച്ചൊരു തള്ളയും ഒരു അനിയൻ മാത്രമേ ഉള്ളായിരുന്നു ആ പെണ്ണിന് സ്വന്തക്കാരായി ആ പ്രകാശം അവനെ പെങ്ങൾക്ക് തന്നെ കൊടുക്കാൻ അമ്മയും മോളും കൂടി പ്ലാൻ ചെയ്തതാണ് ആ നാടകം അതും ആ പ്രകാശൻ്റെ ചിതയിലെ തീആറും മുമ്പും കഷ്ടം തന്നെ അതുകൊണ്ട് തികച്ച ഒരു കൊല്ലം കഴിഞ്ഞു ആ വീട്ടിൽ അമ്മയെ വൃദ്ധസദനത്തിൽ തള്ളിയില്ലേ ഇത് പണ്ടുള്ളവർ പറയുന്നത്.

താമസിക്കാതെ നമുക്ക് അതും കാണാം അല്ല നമ്മുടെ സംസാരിച്ചു നിൽക്കാതെ അകത്തെ ചെന്നാലും അവർ തലകൊണ്ട് അകത്തേക്ക് ചെല്ലുമ്പോൾ ജ്യോതി കഴുത്തിലേക്ക് വളരെ വിലപിടിപ്പുള്ള ഒരു മാല ചാർത്തിയ മുഖത്തോടെ നിൽക്കുന്ന പെങ്ങളുടെ അടുത്ത് ചെന്ന് ശബ്ദത്തിൽ കള്ളി പറഞ്ഞു ആ വീട്ടിൽ നിന്നും ഇറക്കിയത് കൊണ്ടാണ് ഞാനെൻറെ ജീവിതം വെട്ടിപ്പിടിച്ചത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.