ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിക്കാണ് വീടിൻറെ വടക്ക് അഥവാ വീടിൻറെ വടക്കുവശം എന്ന് പറയുന്നത്. വടക്ക് ദിക്ക് ശരിയായില്ലെങ്കിൽ വടക്ക് ശരിയായ രീതിയിൽ അല്ല പരിപാലിക്കുന്നത് എന്നുണ്ടെങ്കിൽ നമ്മളിനി എന്തൊക്കെ ചെയ്താലും ആ വീട്ടിൽ ധനം നിലനിൽക്കില്ല സമ്പത്ത് വന്നു ചേരില്ല അതിനുള്ള വഴികൾ തുറക്കപ്പെടില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട എന്ന് പറയുന്ന ആ വടക്ക് ദിക്കിനെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ആരാണ് കുബേരൻ കുബേരൻ എന്ന് പറയുന്നത് ധനത്തിന്റെയും സ്വർണത്തിന്റെയും പണത്തിന്റെയും സമ്പത്തിന്റെയും എല്ലാം ദേവൻ.
രണ്ടും ലക്ഷ്മിയുടെ അവതാരങ്ങളാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള ലക്ഷ്മി ദേവി വസിക്കുന്ന വസ്തുക്കളാണ് ഈ ദാനവും സ്വർണവും പണവും എല്ലാം നേടിയെടുത്ത സമ്പത്തിന്റെ അധിപനായത് ലക്ഷ്മിദേവി മഹാമായ ദേവി എല്ലാ ഐശ്വര്യത്തെയും സമൃദ്ധിയുടെയും ദേവത ലക്ഷ്മി ഇല്ലാത്ത കുബേരനും ഉണ്ടാകില്ല കുബേരന്റെ ആ ഒരു സാന്നിധ്യം ഉണ്ടാകണമെന്നുണ്ടെങ്കിൽ തീർച്ചയായും ലക്ഷ്മി സാന്നിധ്യം അവിടെ ഉണ്ടാവുകയും വേണം.
അത് അതുകൊണ്ട് നിങ്ങൾ ഒരു മഞ്ഞളും ഒരു തുളസിയും ഈ പറയുന്ന വടക്ക് ഭാഗത്തിന്റെ മധ്യത്തിൽ നട്ടുവളർത്തുക ഭഗവാൻ നമ്മുടെ വീട്ടിലേക്ക് ഇങ്ങനെ വന്നു കയറുന്ന സമയത്ത് വടക്ക് ദിശയിൽ നിന്ന് വരുന്ന സമയത്ത് ലക്ഷ്മി ദേവി അവിടെ കുടികൊള്ളുകയാണെങ്കിൽ വളരെയധികം സന്തോഷകരമായിരിക്കുകയും ചെയ്യുന്നു. തൻറെ നിധി കുംഭങ്ങൾ ഒക്കെ അവരും വടക്ക് ഭാഗത്ത് നമുക്ക് തന്നിട്ടു പോവുകയും നമുക്ക് നൽകിയിട്ട് പോവുകയും ചെയ്യുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.