`

മോഹൻലാലിൻറെ പുതിയ പാൻ ഇന്ത്യൻ സിനിമ വരുന്നു.

മോഹൻലാൽ ദുബായിലെത്തിയതിന്റെ കാര്യങ്ങൾ വിശദീകരിച്ചു മോഹൻലാൽ തന്നെ ഇപ്പോൾ മാധ്യമങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്. ഇത് കേട്ടപ്പോഴാണ് ആരാധകരും ഞെട്ടിയിരിക്കുന്നത്. മോഹൻലാൽ തൻറെ ആശ്വാസ് സിനിമാസിന്റെ ഓഫീസ് തുറക്കുന്നതിനോടൊപ്പം മറ്റൊരു ഗംഭീര ചിത്രം സൈൻ ചെയ്യാൻ കൂടിയാണ് മോഹൻലാൽ ദുബായിൽ എത്തിയിരിക്കുന്നത്.

   

മോഹൻലാലിന്റെ പുറത്ത് വരാനിരിക്കുന്ന മറ്റൊരു പുതിയ ചിത്രം ഇവിടെ മോഹൻലാൽ തന്നെ അനൗൺസ് ചെയ്തു ഋഷഭ എന്ന് പേരിട്ടിരിക്കുന്ന മോഹൻലാലിന്റെ ഈ പുതിയ ചിത്രത്തെക്കുറിച്ച് ആണ് അദ്ദേഹം സംസാരിക്കുന്നത്. എബിഎസ് സ്റ്റുഡിയോസ് ഒരുക്കുന്ന ഋഷഭ എന്ന സിനിമയിൽ ഇപ്പോൾ സൈൻ ചെയ്തിരിക്കുകയാണ് ഇതിൻറെ ഭാഗവും കൂടി ആയിട്ടാണ് മോഹൻലാൽ ദുബായിൽ എത്തിയതും.

അച്ഛൻ മകൻ ഡ്രാമ വിവാദത്തിൽ പെടുന്ന ഇമോഷൻസും ആക്ഷനും നിറഞ്ഞ ഒരു ഗംഭീര സിനിമയാണ് മോഹൻലാൽ അഭിനയിക്കാൻ പോകുന്നത് ലോക്ക്വാഷോ ചിത്രമായി എത്തുന്ന ഈ ബിഗ് സിനിമയാണെന്ന് മോഹൻലാൽ സാക്ഷ്യപ്പെടുത്തുന്നു. മോഹൻലാൽ ദുബായ് ന്യൂസുകൾ ക്ക് നൽകിയ റിപ്പോർട്ട് വന്നത്.