`

ദൃശ്യം തരംഗം ഞെട്ടിക്കുന്നു! ഇത് ലാലേട്ടന്റെ സമ്മാനം എന്ന്!

മോഹൻലാൽ നായകനാകുന്നത് ദൃശ്യം ത്രീയുടെ പ്രഖ്യാപനം നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നടത്തയുണ്ടായി. ഇതിനുശേഷം സോഷ്യൽ മീഡിയയിൽ നടന്നത് വമ്പൻ സംഭവങ്ങളാണ് .മഴവിൽ എന്റർടൈൻമെന്റ് അവാർഡ് വേദിയിൽ വച്ചാണ് അദ്ദേഹം സിനിമയുടെ പ്രഖ്യാപനം നടത്തിയത്. നിർമ്മാതാവിന്റെ ഈ പ്രഖ്യാപനത്തിന്റെ ഭാഗമായി ദൃശ്യം ത്രി ആഘോഷത്തിലാണ് സോഷ്യൽ മീഡിയ. ദൃശ്യം ത്രീ യെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ധാരാളം ചർച്ചകൾ നടക്കുകയാണ്. ട്വിറ്ററിൽ ദൃശ്യം ത്രീ എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആണ്. സിനിമയുടെ കഥകളെക്കുറിച്ച് നിരവധിപേർ രസകരമായ ആശയങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

   

അത് സോഷ്യൽ മീഡിയയിൽ ഒന്ന് കയറിയിറങ്ങിയാൽ നമ്മൾ തന്നെ ഞെട്ടും. അതുപോലുള്ള ഒരു ഇമ്പാക്ട് ആണ് ദൃശ്യം ത്രി യുടെ പ്രഖ്യാപനം മൂലം നടന്നത്. അന്യഭാഷ പ്രേക്ഷകരാണ് കൂടുതലും ദൃശ്യം ത്രീയെ കുറിച്ചുള്ള ചർച്ചകളിൽ കൂടുതലും ഭാഗമാകുന്നതും. മോഹൻലാലിനോട് കഥ പറഞ്ഞു എന്നും അദ്ദേഹത്തിന് കഥ ഇഷ്ടമായി എന്നും ആണ് ചില ട്രേഡ് അനലിസ്റ്റുകൾ പോലും ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ സ്ക്രിപ്റ്റ് വർക്കിലാണ് ജിത്തു ജോസഫ് ഉള്ളത്.

സ്ക്രിപ്റ്റ് അതിൻറെ സമയത്ത് കമ്പ്ലീറ്റ് ആകുമെന്നും 2023- 2024 സിനിമ സംഭവിക്കും എന്ന രീതിയിലാണ് ഇപ്പോൾ ഇവിടെ തന്നെ പറയുന്നത് ഇതൊരു എക്സ്ക്ലൂസീവ് ഗിഫ്റ്റ് ആണ് ലാലേട്ടന്റെയും ആന്റണി പെരുമ്പാവൂരിന്റെയും വകയായി തീയേറ്റർ ഓണേഴ്സുകാർക്ക് ദൃശ്യം രണ്ട് തിയേറ്ററുകൾക്ക് നഷ്ടമായി എന്ന രീതിയിലുള്ള വലിയ ചർച്ചകൾ തിയേറ്റർ ഓണേഴ്സ് തന്നെ പലപ്പോഴായി നടത്തുന്നുണ്ട് അതിന് ഇപ്പോഴും കുറവൊന്നുമില്ല.