ഗൾഫിൽ നടന്ന പത്രസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഓരോ ആരാധകനും എടുത്തു സൂചിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ എത്തുന്നത്. മോഹൻലാൽ ഇതിനൊക്കെ പറഞ്ഞ നമ്മൾ മനസ്സിലാക്കിയ ഒരു കാര്യം മലയാള സിനിമയുടെ ഒരു ഗ്ലോബൽ മാർക്കറ്റ് വളർച്ചയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ്. ബിഗ് സ്ക്രീൻ സിനിമകൾ മലയാളത്തിൽ ഉണ്ടാകുകയും ലോകമെമ്പാടും ഉള്ളവർ അത് കാണുകയും അപ്പ്രീഷിയേറ്റ് ചെയ്യുന്നതും ആണ് അദ്ദേഹം സ്വപ്നം കാണുന്നത്.
തന്റെ പ്രഥമ ഡയറക്ടറിയിൽ സംരംഭമായ ബറോസും തുടർന്ന് വരുന്ന റാമും ഒരുപക്ഷേ വരാൻ പോകുന്ന ദൃശ്യം ത്രി എല്ലാം ആഗോളതരത്തിൽ അപ്പ്രീഷിയേറ്റ് ലക്ഷ്യത്തോടെയാകും ഒരുക്കപ്പെടുക ഏറ്റവും പുതിയത് അദ്ദേഹത്തിൻറെ സൈൻ ചെയ്ത പ്രോജക്ട് ആയ ഒരു ഋഷബ എന്ന മൾട്ടിലിങ്ക് പ്രോജക്ടും ആ ഒരു സാധ്യത തന്നെയാണ് മുന്നിൽ വയ്ക്കുന്നത്. നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അഭിഷേക് ആണ് സംവിധാനം ചെയ്യുന്നത്. ഒരു തെലുങ്ക് യുവതാരം ചിത്രത്തിൽ ഉണ്ടാകുമെന്നതും മോഹൻലാൽ ചെയ്യുന്ന സിനിമകൾ ഒക്കെ ഒരു വലിയ ലാർജ് സ്കെയിലിൽ എത്തുന്നതും ചാർജ് റിലീസ് പ്രതീക്ഷിക്കുന്നതും.
മലയാളം സിനിമയെ തന്നെ മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ ചിത്രങ്ങളാണ് വലിയ സ്വപ്നങ്ങളിലേക്കുള്ള നിധി തേടി ഉള്ള യാത്രയിൽ വീക്ക് സ്ക്രിപ്റ്റും ഡയറക്ഷനും സപ്പോർട്ട് ഇല്ലാത്തതുകൊണ്ട് കാൽ ഇടറി വീണു പോയതാണ് ഒടിയനും മരക്കാറും. അത് ചരിത്രമാണ് അതിന്റെ ഫെയിലിയർ മോഹൻലാൽ തന്നെ സമ്മതിക്കുന്നുമുണ്ട് ബറോസ് എന്ന സിനിമയെക്കുറിച്ച് ഉള്ള കാര്യങ്ങൾ പറയുമ്പോഴാണ് അദ്ദേഹം ഈ കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത് ചൈനീസ് പോർച്ചുഗൽ ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിൽ ഡബ്ബ് ചെയ്യ്തു സബ്ടൈറ്റിൽ ഓടുകൂടി പ്രദർശനത്തിന് എത്തിക്കാനാണ് പദ്ധതി നല്ല സിനിമകൾ നിർമ്മിക്കുമ്പോൾ ബഡ്ജറ്റ് തടസ്സം ആകാൻ പാടില്ല.