മോഹൻലാൽ നല്ല കോൺഫിഡൻസിലാണ് അദ്ദേഹത്തിന്റെ ഓരോ അഭിമുഖം കഴിയുമ്പോഴും നമുക്ക് അങ്ങനെയാണ് മനസ്സിലാവാറുള്ളത്. കോൺഫിഡൻസ് എന്ന് പറയുമ്പോൾ ബറോസ് എന്ന സിനിമയിൽ തന്നെയാണ് അദ്ദേഹത്തിന്റെ കോൺഫിഡൻസ്.ബറൂസ് ഒരു ചരിത്രമാകാൻ പോകുന്ന ഒരു സിനിമയാണെന്ന് അടിവരയിട്ട് പറയുന്നതാണ് എന്ന് ലാലേട്ടന്റെയും ആന്റണി പെരുമ്പാവൂരിന്റെയും അഭിമുഖങ്ങൾ കാണുമ്പോൾ തോന്നുന്നത്. ഈജിപ്തിൽ നിന്നും സ്പാനിഷിൽ നിന്നും ചൈനീസ് പോർച്ചുഗൽ എന്നീ ഇരുപതോളം ഭാഷകൾ റിലീസ് എന്നാണ് തന്റെ പർവ്സ് എന്ന ചിത്രത്തിന്റെ റിലീസ് സാധ്യതകളെപ്പറ്റി മോഹൻലാൽ പറയുന്നത്.
അങ്ങനെയൊരു ആഗോളതലത്തിൽ ഈ വൈഡ് റിലീസ് തന്നെ സിനിമയുടെ മൂലം ഉയർത്താൻ സാധ്യതയുള്ളതാണ് എന്ന്തോന്നുകയും ചെയ്യുന്നു. എത്രമാത്രം കോൺഫിഡൻസ് ഉള്ളതുകൊണ്ടാണല്ലോ ചിത്രം ഇത്രയും ഭാഷകളിൽ അവതരിപ്പിക്കാൻ പോകുന്നത്എന്നതും അത്ഭുതപ്പെടുത്തുന്നു. മോഹൻലാലിന്റെ വാക്കുകൾ കേൾക്കുമ്പോഴും ഇതൊക്കെ തന്നെയാണ് തോന്നുന്നത്. ഇതൊരു ചരിത്ര സംഭവവുമായി മാറാൻ പോകുന്ന ഒരു ചിത്രം. സിനിമ പ്രേമികൾ ഇതൊക്കെ കേൾക്കുമ്പോൾ അവർ ആഗ്രഹിക്കുന്നതും അവർ പറയുന്നുണ്ട്. സ്പാനിഷ് ചിത്രമായ പാൻസ് ലാബ്രിന്റ് പോലെ ഒരു അത്ഭുതമാകട്ടെ എന്നാണ് എല്ലാവരും പറയുന്നത്.
പാന്റ്സ് ലാബ്രിൻസ് എന്നത് ഒരു ഫാന്റസി സിനിമയാണ്.ഈ സിനിമ മലയാളത്തിൽ പോലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ്. ഇതിനും ഒരു കൾട്ട് ഫോളോവേഴ്സ് ഉണ്ട്, ഒരു ഫാന്റസി സിനിമ എന്നൊക്കെ പറയുമ്പോൾ ആരാധകരുടെ മനസ്സിൽ ഓടിയെത്തുന്ന മികച്ച ഒരു ഫാൻസി സിനിമയാണ് ഈ ചിത്രം.അതുപോലെയൊക്കെ ആവണമെന്നാണ് അവർ ചിന്തിക്കുന്നത്. കുറ്റം പറയാൻ പറ്റില്ല കാരണം ബറോസിലുള്ള പ്രതീക്ഷകൾ അങ്ങനെയാണ് സംവിധായകനും നടനുമായ മോഹൻലാൽ തന്നെ ഇതൊക്കെ പറയുമ്പോൾആരാധകർക്കുള്ളിൽ വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.
ഇരുപതോളം ഭാഷകളിൽ മലയാളത്തിൽ നിന്നും ഒരു സിനിമ എത്തുമ്പോൾ ആ ഒരു സിനിമയുടെ കോളിറ്റിആ ലെവൽ ആയിരിക്കുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. മോഹൻലാൽ എന്ന മനുഷ്യന്റെ ഇത്രയും വർഷത്തെ എക്സ്പീരിയൻസ് തരുന്ന കോൺഫിഡൻസ് ചെറുതൊന്നും അല്ല. അതുമാത്രമല്ല ഒടിയനും മരക്കാരിലും ഇല്ലാത്ത ഒരു കോൺഫിഡൻസ് മോഹൻലാലിന്റെ എല്ലാ അഭിമുഖത്തിലും സ്പഷ്ടമാണ്.
പാൻസ് ലാബ്രിൻസ് പോലത്തെ സ്പാനിഷ് അത്ഭുതമാവട്ടെ ഇന്ത്യയുടെ തന്നെ മലയാളത്തിന്റെ തന്നെ അഭിമാനമാകട്ടെ ബറോസ്. ഓരോ ആരാധകരും മോഹൻലാലിന്റെ ഓരോ അഭിമുഖങ്ങളിൽ പറയുന്ന കേട്ട് പറഞ്ഞുവെക്കുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ. എല്ലാവർക്കും ബറൂസ് എന്ന സിനിമയിൽ ഒരു പ്രത്യേക കോൺഫിഡൻസ് തന്നെ വന്നിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്.