`

ഫേസ്ബുക്കിലൂടെ 40 വയസ്സുള്ള ആൻറിയെ വളച്ച് ആളില്ലാത്ത നേരം അവരുടെ വീട്ടിൽ എത്തിയ യുവാവ് കണ്ട കാഴ്ച.

മല്ലുസ് സ്റ്റോറിസിലേക്ക് സ്വാഗതം നിൻറെ അമ്മയുടെ പ്രായമുണ്ടല്ലോ മോനെ എനിക്ക് എന്നിട്ടും എന്തിനാണ് അഭി ഇങ്ങനെയുള്ള മെസ്സേജുകൾ എനിക്ക് ഇടുന്നത്. മറുപടി മെസ്സേജ് സെൻറ് ചെയ്യുമ്പോൾ അനുശ്രീയുടെ ഉള്ളൊന്ന് പിടച്ചു കയ്യൊന്നു വിറച്ചു. കുറച്ചുനാൾ മുൻപ് ആയിരുന്നു അഭിയുടെ റിക്വസ്റ്റ് വന്നത് അറിയാവുന്ന കുട്ടി ആയതുകൊണ്ട് കൺഫോം കൊടുത്തു കൂടെ കൂട്ടി. ആദ്യമൊക്കെ ഒരു ഗുഡ് മോർണിംഗ് ചിലപ്പോൾ ഒക്കെ ഒരു ഹായ് ഒക്കെ ആയിരുന്നു അയച്ചുകൊണ്ടിരുന്നത് അവൻ ഡെയിലി അവന്റെ ഗുഡ് മോർണിംഗ് കാണാറുണ്ട് എങ്കിലും തിരിച്ചു മെസ്സേജ് ഇടാറില്ല.

   

ഒരു ദിവസം ചുമ്മാ മൊബൈൽ തോണ്ടി കൊണ്ട് ഉമ്മറത്ത് ഇരിക്കുമ്പോൾ ആയിരുന്നു അവൻറെ മെസ്സേജ്. ഹായ് അന്ന് ആദ്യമായി അവന്റെ മെസ്സേജ് തുറന്നു. അത് കണ്ടതു കൊണ്ടാകാം അവൻ വീണ്ടും മെസ്സേജ് ഇടാൻ തുടങ്ങി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ചേട്ടൻ ജോലിക്കുപോയോ അങ്ങനെ ഒടുവിൽ ഒരു നിമിഷത്തിൽ താനും ഒരു ഹായ് ഇട്ടു. പിന്നെ ഇത്തിരി നേരം ചാറ്റ് ചെയ്തു കുഞ്ഞി കൊച്ചല്ലേ ആ ഒരു രീതിയിലായിരുന്നു അവനോട് ചാറ്റ് ചെയ്തത്.

എന്നാൽ അന്ന് രാത്രി പതിവില്ലാതെ അവൻറെ മെസ്സേജ് എത്തി. രാവിലെ ചാറ്റ് ചെയ്തത് കൊണ്ടാകാം താനും മറുപടി കൊടുത്തു. ചേട്ടൻ എവിടെ? അവൻ ചോദിച്ചു ആള് ഇന്ന് വരില്ല ഒരു ബിസിനസ് ട്രിപ്പ് ഉണ്ട് .ചേച്ചി തനിച്ചാണോ അല്ല അമ്മയുണ്ട് ചേച്ചിയെ കണ്ടാൽ വലിയ ഒരു മകൻ ഉണ്ട് എന്ന് പറയുക ഇല്ല. ആഹാ താങ്ക്സ് ചിരിക്കുന്ന ഒരു സ്മൈലി ഇട്ടു ഞാൻ.