`

ശരീരം തളർന്ന തന്നെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാമുകൻറെ കൂടെ ഒളിച്ചോടിപ്പോയി.

വാർത്തകൾ ആദ്യമേ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പുതുപുത്തൻ വാർത്തകൾ നേരത്തെ ലഭിക്കാൻ ബെൽ ബട്ടനും ക്ലിക്ക് ചെയ്യാൻ മറക്കരുത്. സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ് ഒരു പിതാവിന്റെയും രണ്ട് പെൺമക്കളുടെയും കഥ. സ്ട്രോക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു കാമുകന് ഒപ്പം പോയ ഭാര്യ. എന്നാൽ ഒരു ഫോട്ടോ ജീവിതം തന്നെ മാറ്റിമറിച്ച ആ അച്ഛനെയും മക്കളുടെയും കഥയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ഫിലിപ്പൈൻസിൽ ഒരു റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ ജലാൽ എന്ന യുവാവ് ഭക്ഷണം കഴിക്കുവാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്ത് ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അയാൾ ശ്രദ്ധിക്കുന്നത്. അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. മെലിഞ്ഞ് ഉണങ്ങിയ ഇട്ടു പഴയ വസ്ത്രങ്ങൾ ധരിച്ച ആ അച്ഛനെയും മക്കളെയും കണ്ടപ്പോൾ വലിയ സാമ്പത്തിക ശേഷിയുള്ളവരായി തോന്നിയില്ല. അതുകൊണ്ടുതന്നെ ആ യുവാവിന് അവരുടെ കാര്യത്തിൽ കൗതുകം തോന്നി.

അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആ അച്ഛൻ തന്റെ മക്കൾക്ക് വിളമ്പി കൊടുക്കുന്നതല്ലാതെ ഒരു തരി പോലും കഴിക്കുന്നില്ല മക്കൾ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്പം ആർത്തിയോടെയും ഭക്ഷണം കഴിക്കുന്നു ഇനി എന്തെങ്കിലും ഓർഡർ ചെയ്യണമോ എന്ന് അയാൾ മക്കളോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ട്. അതും കൂടാതെ അയാൾ തന്റെ കയ്യിലുള്ള ചില്ലറ തുട്ടുകൾ എണ്ണി നോക്കുകയും ചെയ്യുന്നുണ്ട്.