`

ഇവരൊക്കെ എന്തിനാണ് മോഹൻലാലിൻറെ പുറകെ നടക്കുന്നത്.

അടുത്തിടെയാണ് സിബി മലയിൽ എന്ന സംവിധായകൻ മോഹൻലാലിന്റെ പിന്തുണ ഇല്ലാത്തതു കൊണ്ട് ദശരഥം രണ്ടാം ഭാഗം ചെയ്യുന്നില്ല എന്നു പറഞ്ഞ് എത്തിയത് ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി. അതിന് ചിലരൊക്കെ മറുപടി മികച്ച രീതിയിൽ പറയുന്നുണ്ട്. ആ മറുപടിക്കൊക്കെ ഉത്തരം എന്ന നിലയിലാണ് ഇന്ന് സിബി മലയിൽ നമുക്ക് ഒപ്പം എത്തിയത്. അതിന് നമുക്ക് പ്രേക്ഷകർ പറഞ്ഞ കാര്യം ശ്രദ്ധിക്കാം. സിബി മലയിൽ മോഹൻലാൽ തനിക്ക് ഡേറ്റ് തരാത്തതിനെ പറ്റി പരിഭവം പറയുന്നു.

   

മമ്മൂട്ടിയുടെ സംയമനം കാരണമാണ് താൻ സിനിമയിൽ സജീവമല്ലാത്തത് എന്ന് കെജി ജോർജ് .മമ്മൂട്ടിയും മോഹൻലാലും കാരണം താൻ മലയാള സിനിമയിൽ വിട്ട് കണ്ണടയിൽ പോയി എന്ന് പറയുന്ന ശ്രീകുമാരൻ തമ്പി. വാസ്തവത്തിൽ ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത് ഫിലിം മേക്കേഴ്സ് എന്ന നിലയിൽ ഇവർക്ക് ഉള്ള പരിമിതികൾ ആണ് ഇവർ വിളിച്ചു പറയുന്നത്. ഒരു തരത്തിൽ നായിക നിരയിൽ പരമാവധി 30 നാൽപതു വരെ പിടിച്ചുനിൽക്കാൻ കഴിയുമെങ്കിലും അതിനകം അവർ നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ടാകും.

അവരുടെ ഇമേജിനെ നിരന്തരം പുതുക്കി പണിതു കൊണ്ട് മാത്രമേ അവർക്ക് ഒരു അതിജീവനം സാധ്യമാവുകയുള്ളൂ. നായിക നിരയിൽ തിളക്കം മങ്ങി തുടങ്ങുമ്പോൾ ചിലർ ബുദ്ധിപൂർവ്വം ക്യാരക്ടർ വേഷങ്ങളിലേക്കോ വില്ലൻ കഥാപാത്രങ്ങളിലേക്ക് ചുവടു മാറ്റി കൊണ്ട് നിലനിൽപ്പ് സാധ്യമാകും. ഇപ്പോൾ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന വില്ലൻ കഥാപാത്രങ്ങളിൽ ഒരാളായ ചെഗുപതി ബാബു തമിഴിൽ ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട്.